സംവാദം:ഗാസായുദ്ധം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് വിക്കി ആർട്ടിക്കിളിന്റെ വിവർത്തനെമെന്ന് തോന്നിക്കുമെങ്കിലും അതിൽ തന്നെയുള്ള നിരവധി സത്യങ്ങളെ തമസ്കരിച്ച് ആണ്‌ ഈ ലേഖനം എഴുതിയിരിക്കുന്നത്. അതിനാൾ ആ ലേഖനത്തിന്റെ ആദ്യത്തെ രണ്ടു പാരഗ്രാഫ് പൂർണ്ണതെളിവുകളോടെ താളിൽ ചേർക്കുന്നു.കഴിഞ്ഞ വർഷം നടന്ന് സംഭവമല്ലേ ഇത് . കാര്യങ്ങളെ ഇങ്ങനെ തമസ്കരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലായില്ല.--വിചാരം 08:52, 19 ഒക്ടോബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഗാസായുദ്ധം&oldid=670130" എന്ന താളിൽനിന്ന് ശേഖരിച്ചത്