സംവാദം:ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്വേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാനിത് ഇന്നലെ സിമിയുടെ അടുത്ത് പറഞ്ഞിരുന്നു, പഴയ ലേഖനം അവനാണ് തുടങ്ങിയത് എന്ന് തോന്നുന്നു.

അല്ല മന്‍‌ജിത്ത് ആണ്‌ ഇതു കാണുക--അനൂപന്‍ 18:06, 22 ഒക്ടോബര്‍ 2007 (UTC)


ആരായാലും ഇത് ലയിപ്പിക്കുന്നതില്‍‌ എന്താണ് പ്രശ്നം എന്നാണ് ഞാന്‍ ചോദിച്ചത്, ഇതിന്റെ സാങ്കേതിക, നിയമപരമായ (വിക്കി) കാര്യങ്ങളില്‍‌ ഞാന്‍ പൂജ്യനാണ്

Baib 18:44, 22 ഒക്ടോബര്‍ 2007 (UTC)

രണ്ടു ലേഖനങ്ങളില്‍ അര്‍ത്ഥമില്ല. ഒന്നു മറ്റൊന്നില്‍ ലയിപ്പിക്കുക തന്നെ വേണം. അതു താമസിയാതെ നടപ്പക്കുകയും വേണം.

--Unnikn 07:58, 29 ജനുവരി 2008 (UTC)

ചെയ്തു കഴിഞ്ഞു--അനൂപന്‍ 08:10, 29 ജനുവരി 2008 (UTC)

അദ്യം കാണുന്ന വിടവിന് വല്ല മരുന്നുമുണ്ടോ?--അഭി 16:16, 10 മാര്‍ച്ച് 2008 (UTC)

വിടവോ? എവിടെ?--ജ്യോതിസ് 16:43, 10 മാര്‍ച്ച് 2008 (UTC)

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം