സംവാദം:ഗതികോർജ്ജം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിപരീതദിശയിൽ എന്നല്ലേ നല്ലത്? --Vssun 07:38, 8 ഒക്ടോബർ 2009 (UTC)[മറുപടി]

പ്രവൃത്തി ഒരു അദിശമാണ്‌ എന്നതുകൊണ്ട് അതിന്‌ വിപരീതദിശയിൽ എന്ന് പറയാനാകില്ല. ഇപ്പോഴത്തെ വാചകം ബോറാണെന്ന് എഴുതിയപ്പോഴേ തോന്നിയതാണ്‌. Work of equal magnitude but opposite sign has to be done എന്നുള്ളത് എങ്ങനെയാ ശരിയായി തർജ്ജമ ചെയ്യുക? -- റസിമാൻ ടി വി 08:05, 8 ഒക്ടോബർ 2009 (UTC)[മറുപടി]

ഗതികോർജ്ജത്തിന്റെ അതേ അളവിൽ എതിരായി നൽകേണ്ടിവരുന്നു എന്നാക്കിയാലോ? --Vssun 07:05, 10 ഒക്ടോബർ 2009 (UTC)[മറുപടി]

കുഴപ്പമില്ല -- റസിമാൻ ടി വി 07:21, 10 ഒക്ടോബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഗതികോർജ്ജം&oldid=4025147" എന്ന താളിൽനിന്ന് ശേഖരിച്ചത്