സംവാദം:ഗംഗ്നം സ്റ്റൈൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉച്ചാരണം ഇങ്ങനെ തന്നെയാണോ? --അഖിലൻ 13:04, 12 നവംബർ 2012 (UTC)[മറുപടി]

ഉച്ചാരണം ഗഗ്നം, ഗൻഗ്നം എന്നുമൊക്കെ കാണുന്നു, വീഡിയോയിൽ ഉച്ചാരണം ഗംഗ്‌ണം എന്നതിലും ഗംഗ്‌നം എന്നതുപോലെയാണെന്ന് തോന്നുന്നു, ഗംഗ്‌നം സ്റ്റൈൽ അല്ലെങ്കിൽ ഗംഗം സ്റ്റൈൽ എന്ന് മാറ്റാം--ഷാജി (സംവാദം) 13:15, 14 നവംബർ 2012 (UTC)[മറുപടി]

ഈ സംവാദവും ഇതും അനുസരിച്ച് തലക്കെട്ടിലെ ണ മാറ്റി ന ആക്കി -- റസിമാൻ ടി വി 06:05, 27 നവംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഗംഗ്നം_സ്റ്റൈൽ&oldid=4025601" എന്ന താളിൽനിന്ന് ശേഖരിച്ചത്