സംവാദം:പുതിന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കർപ്പൂരതുളസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Panikoorka and Karpoorathulasi are entirely different. The scientific name of panikoorka is OCIMUM GRATISSIMUM LINN. It is known as "karpuravalli" in sanskrit . The scientific name of Karpoorathulasi is COLEUS AMBOINICUS LOUR. this is called "Ramthulasi" in hindi. Aruna 08:28, 6 ഓഗസ്റ്റ്‌ 2007 (UTC)

The image uploaded is Panikoorka. Aruna 08:30, 6 ഓഗസ്റ്റ്‌ 2007 (UTC)

Yes you are correct Dr. Aruna. The leaves of Pannikoorkka and karpoora have little diference -- ജിഗേഷ് സന്ദേശങ്ങൾ  08:34, 6 ഓഗസ്റ്റ്‌ 2007 (UTC)
തെറ്റാണങ്കിൽ അറിയാവുന്നവർ മാറ്റിയെഴുതൂന്നെ.--സാദിക്ക്‌ ഖാലിദ്‌ 08:37, 6 ഓഗസ്റ്റ്‌ 2007 (UTC)

തലക്കെട്ട് കർപ്പൂരത്തുളസി ല്ലേ? --ജുനൈദ് | Junaid (സം‌വാദം) 07:09, 31 ഓഗസ്റ്റ് 2010 (UTC) കർപ്പൂര തുളസി എന്ന്തിന്റെ ചിത്രവും വിവരങ്ങളും http://ayurvedicmedicinalplants.com/plants/390.html പറയുന്നതു തന്നെ. കർപ്പൂര തുളസിയും കർപ്പൂരതുളസിയും യോജിപ്പിക്കാവുന്നതു തന്നെSatheesan.vn 09:43, 25 സെപ്റ്റംബർ 2010 (UTC)[മറുപടി]

പുതിന കർപ്പൂരതുളസിയുമായി ലയിപ്പിക്കുന്നത്[തിരുത്തുക]

എതിർപ്പില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:16, 29 ഏപ്രിൽ 2013 (UTC)[മറുപടി]

കർപ്പൂരതുളസിയിൽ നിന്ന് പുതിനയിലേയ്ക്കുള്ള തലക്കെട്ടുമാറ്റം[തിരുത്തുക]

പുതിനയും കർപ്പൂരതുളസിയും പനിക്കൂർക്കയും മൂന്നു വ്യത്യസ്ഥ സസ്യങ്ങളാണെന്നാണ് മനസിലാക്കയിട്ടുള്ളത്. പിന്നെ പുതിനയിൽ ലയിപ്പിച്ചതെന്തിനാണെന്നു മനസിലാകുന്നില്ല. (പ്രധാന ചിത്രം കർപ്പൂരതുളസിയാണെന്ന തോന്നുന്നു എന്നാൽ ചിത്രശാലയിൽ കൊടുത്തിരിക്കുന്നവയെല്ലാം പുതിനയാണ്) Malikaveedu (സംവാദം) 06:47, 3 ഫെബ്രുവരി 2019 (UTC)[മറുപടി]

പുതിനയും കർപ്പൂരതുളസിയും പനിക്കൂർക്കയും മൂന്നു വ്യത്യസ്ത സസ്യങ്ങൾ തന്നെയാണ്. കർപ്പൂരതുളസി (Ocimum kilimandscharicum), പനിക്കൂർക്ക (Coleus amboinicus), പുതിന (Peppermint).--Meenakshi nandhini (സംവാദം) 13:02, 3 ഫെബ്രുവരി 2019 (UTC)[മറുപടി]

അപ്പോൾ ലേഖനത്തിലെ വിവരങ്ങളും തലക്കെട്ടുമായി യോജിക്കുന്നില്ല.ചിത്രങ്ങൾ വ്യത്യസ്ഥ സസ്യങ്ങളെ കാണിക്കുന്നു എന്നു തോന്നുന്നു. Malikaveedu (സംവാദം) 14:51, 3 ഫെബ്രുവരി 2019 (UTC)[മറുപടി]

രണ്ടു സസ്യങ്ങളും തികച്ചും വ്യത്യസ്ഥമായതിനാൽ 'കർപ്പൂര തുളസി' എന്ന താളിൻറെ പേര് പുതിന എന്നാക്കി മാറ്റുകയും (തിരിച്ചുവിടൽ ഒഴിവാക്കി) പ്രധാന ചിത്രത്തെ അതിന് അനുയോജ്യവുമാക്കി മാറ്റുന്നതാണ് ഉത്തമം എന്നു തോന്നുന്നു. (ലേഖനത്തിൽ പറയുന്നതുപ്രകാരം കർപ്പൂരതുളസിക്ക് 'പുതിന' എന്നു പറയാറില്ല. വിവരണത്തിൽ ഭൂരിഭാഗവും പുതിനയെക്കുറിച്ചു മാത്രമേ പറയുന്നുള്ളൂ. അല്ലെങ്കിൽ കർപ്പൂര തുളസി എന്ന പേരിൽ ചേരുന്ന വിവരണങ്ങളോടെ പുതിയ താൾ ആകാവുന്നതാണ്. അഭിപ്രായം വ്യക്തമാക്കുമല്ലോ. Malikaveedu (സംവാദം) 05:34, 4 ഫെബ്രുവരി 2019 (UTC)[മറുപടി]

ചർച്ച തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും ആരും എതിർ അഭിപ്രായങ്ങൾ രേഖപ്പെടുത്താത്തതിനാൽ 'കർപ്പൂര തുളസി' എന്ന താളിൻറെ പേര് "പുതിന" എന്നാക്കി മാറ്റുന്നു. ഇതിൽ എന്തെങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ അറിയിക്കുക. ഇതൊരു വിജഞാനകോശമായതിനാൽ ഉടനടി തീരുമാനം എടുക്കേണ്ട ചർച്ചകൾ ഒരാഴ്ചയിൽ കൂടുതൽ നീട്ടുന്നതു ശരിയായ രീതിയാണെന്നു കരുതുന്നില്ല. --Sreenandhini (സംവാദം) 05:55, 20 ഫെബ്രുവരി 2019 (UTC)[മറുപടി]

തലക്കെട്ടു മാറ്റം ഉചിതമായി. താളിലെ പ്രധാന ചിത്രം പുതിനയാണോ അതോ കർപ്പുര തുളസിയാണോ എന്നു ഉറപ്പാക്കുകയും തദനുസരണം ചിത്രം മാറ്റി സ്ഥാപിക്കുകയുമാകാം. നന്ദി. Malikaveedu (സംവാദം) 06:37, 20 ഫെബ്രുവരി 2019 (UTC)[മറുപടി]

  • മെന്തോൾ വാറ്റിയെടുക്കുന്നതു പുതിനയിൽനിന്നാണോ അതോ കർപ്പൂര തുളിസിയിൽനിന്നാണോ? താളിൽ അങ്ങനെ കുറിച്ചിരിക്കുന്നതായി കാണുന്നു.

Malikaveedu (സംവാദം) 06:39, 20 ഫെബ്രുവരി 2019 (UTC)[മറുപടി]

@Malikaveedu: പുതിനയിനമായ പെപ്പർ മിൻറ് (Mentha × piperita), മെന്ത ആർവൻസിസ് (Mentha arvensis) എന്നിവയുടെ ഓയിലിൽ നിന്നാണ് മെന്തോൾ വേർതിരിച്ചെടുക്കുന്നത്. സ്റ്റീം ഡിസ്റ്റിലേഷൻ വഴി കിട്ടുന്ന ഈ ഓയിലിനെ തണുപ്പിക്കുമ്പോഴാണ് (chilled) മെന്തോൾ ലഭ്യമാകുന്നത്.--Sreenandhini (സംവാദം) 07:28, 20 ഫെബ്രുവരി 2019 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പുതിന&oldid=3087079" എന്ന താളിൽനിന്ന് ശേഖരിച്ചത്