സംവാദം:ക്ലോണിംഗ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാഭാരതത്തിൽ ക്ലോണിങ്ങ് പോലൊരു സംഗതി വ്യാസൻ ചെയ്തതായി പരാമർശമുണ്ട്. ഗാന്ധാരിയുടെ ഭ്രൂണത്തിൽ നിന്നാണ്‌ 101 പേരെയും ഉണ്ടാക്കിയെടുത്തത്. അത് ഒരു ആശയം മാത്രമായിരിക്കണം. ക്ലോണിങ്ങായിരുന്നെങ്കിൽ ദുര്യോധനനും ദുശ്ശാസനനും ഒരേ പോലിരുന്നിരിക്കണം (സ്വഭാവത്തിലല്ലാതെ) --ചള്ളിയാൻ ♫ ♫ 06:17, 8 ജൂലൈ 2008 (UTC)[മറുപടി]

അത് കൂടുതലും ടിഷ്യൂ കൾച്ചർ പോലെയാണിരിക്കുന്നത് :-) -- റസിമാൻ ടി വി 10:07, 26 ജൂലൈ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ക്ലോണിംഗ്&oldid=669843" എന്ന താളിൽനിന്ന് ശേഖരിച്ചത്