സംവാദം:ക്രൈസ്തവപൗരോഹിത്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'പൗരോഹിത്യം' പല മതങ്ങളിലുമില്ലേ? ക്രിസ്തുമതത്തിലെ പൗരോഹിത്യത്തെ മാത്രം ഉദ്ദേശിച്ചുള്ള ലേഖനമാണെങ്കിൽ തലക്കെട്ടിനോടൊപ്പം 'ക്രൈസ്തവം' എന്ന വലയം ചേർക്കുന്നതല്ലേ നല്ലത്? - Johnchacks 15:19, 9 മേയ് 2011 (UTC)[മറുപടി]

പൗരോഹിത്യം (കൂദാശ)--റോജി പാലാ 15:22, 9 മേയ് 2011 (UTC)[മറുപടി]

അങ്ങനെയായാലും നല്ലത്. ഏതായാലും അല്പം കാത്തിരിക്കാം. ആർക്കെങ്കിലും മറ്റ് അഭിപ്രായങ്ങളുണ്ടെങ്കിലോ? - Johnchacks 15:26, 9 മേയ് 2011 (UTC)[മറുപടി]

ഇപ്പോൾ എഴുതിത്തുടങ്ങിയിരിക്കുന്ന മട്ടിലാണെങ്കിൽ, ലേഖനത്തിന്റെ പേര് ക്രൈസ്തവപൗരോഹിത്യം എന്നു തന്നെയാകണം.Georgekutty 15:31, 9 മേയ് 2011 (UTC)[മറുപടി]

ക്രൈസ്തവപൗരോഹിത്യം ആണു് നല്ല തലക്കെട്ടു തോന്നുന്നു. അങ്ങനെ മാറ്റാം. --ഷിജു അലക്സ് 15:35, 9 മേയ് 2011 (UTC)[മറുപടി]