സംവാദം:ക്രൈം ഫയൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എനിക്ക് ഈ താളിന്റെ പേരു് ക്രൈ ഫയൽ‌ (മലയാളചലച്ചിത്രം) എന്നേ കാണാൻ പറ്റുന്നുള്ളൂ. വേരെ ആരെക്കെങ്കിലും ഈ പ്രശ്നം ഉണ്ടോ? തലക്കെട്ടു് മാറ്റവും നടക്കുന്നില്ല. --Shiju Alex|ഷിജു അലക്സ് 10:31, 13 ഏപ്രിൽ 2010 (UTC)[മറുപടി]


ഷിജു പറഞ്ഞത് ശരിയാണ്‌ എനിക്കും ക്രൈ എന്നേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഏതോ അദൃശ്യക്യാരക്റ്ററ്റർ ഉൾപ്പെട്ടതായിരിക്കണം, ഇപ്പോൾ തലക്കെട്ട് മാറ്റിയിട്ടുണ്ട് --ജുനൈദ് | Junaid (സം‌വാദം) 10:59, 13 ഏപ്രിൽ 2010 (UTC)[മറുപടി]

ബാസ്കറ്റ് കില്ലിംഗ്[തിരുത്തുക]

ബാസ്കറ്റ് കില്ലിംഗ്[തിരുത്തുക]

കൊലയാളി ദുരുദ്ദേശത്തോടെ  ചെയ്യുന്ന ഒരു കൂട്ടം കൊലപാതകങ്ങളെ അല്ലെങ്കിൽ പരസ്പരം  ബന്ധമുള്ള കൊലപാതകങ്ങളെ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട്  പറയുന്ന പേരാണ് ബാസ്കറ്റ് കില്ലിംഗ്. ഇതിൽ കൊലയാളി കൊലപാതകത്തിനുശേഷം തെളിവുകളൊന്നും അവശേഷിപ്പിക്കാതെ അതിസമർത്ഥനായി  രക്ഷപ്പെടുന്നു. അങ്ങനെ ചെയ്യുന്ന ഒരുകൂട്ടം കൊലപാതകങ്ങൾക്ക് പിന്നിൽ ഒരേയൊരു കാരണം മാത്രമാണ് ഉണ്ടാവുക. Nobleas1998 (സംവാദം) 15:58, 9 മേയ് 2022 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ക്രൈം_ഫയൽ&oldid=3736426" എന്ന താളിൽനിന്ന് ശേഖരിച്ചത്