സംവാദം:ക്രമഭംഗം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ പേര് ക്രമഭംഗം (കോശവിഭജനം) എന്നോ മറ്റോ അല്ലേ വേണ്ടത്?ജോർജുകുട്ടി (സംവാദം) 23:03, 2 ജൂലൈ 2012 (UTC)[മറുപടി]

അതിന്റെ ആവശ്യമില്ല. സ്വയം അർത്ഥമുള്ള ഒരു വാക്കു് എന്നല്ലാതെ, ക്രമഭംഗം എന്ന പേരിൽ സാങ്കേതികമായതോ അല്ലാത്തതോ ആയ മറ്റു വിവക്ഷകളൊന്നും നിലവിലില്ല. മാത്രമല്ല, സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ അടക്കം, ഇതേ വിഷയസൂചകമായി പ്രായേണ പ്രചാരമുള്ള ഒരു വാക്കാണു് ക്രമഭംഗം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 00:45, 3 ജൂലൈ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ക്രമഭംഗം&oldid=1349090" എന്ന താളിൽനിന്ന് ശേഖരിച്ചത്