സംവാദം:കോവൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശാസ്ത്രീയനാമം: Coccinia grandis/Coccinia grandis അറിയാവുന്നവർ ഒന്നു നോക്കണേ --സാദിക്ക്‌ ഖാലിദ്‌ 21:10, 29 ഡിസംബർ 2007 (UTC)[മറുപടി]

ivy gourd or little gourd
I'm sorry, but I don't speak Malayam, but this thread seems to discuss the different scientific names of the plant. According to the rules of the International Code of Botanical Nomenclature, the only name for this plant is Coccinia grandis. The names including the words Cephalandra or indica (e.g. Coccinia indica) are younger synonyms of the correct name and thus must not be used to prevent confusion. The introduction part of the article seems to use the incorrect "Cephalandra indica". As I don't speak Malayam, I cannot correct this. Would one user be so kind to do it? If a literature reference is needed, one could use:
Jeffrey, C. (1967). Cucurbitaceae. In: E. Milne-Redhead & R.M. Polhill (eds), Flora of Tropical East Africa. Crown Agents for Oversea Governments and Administrations, London. Best regards
--Pharaoh han (സംവാദം) 14:05, 6 ജനുവരി 2012 (UTC)[മറുപടി]

കോവക്ക അച്ചാർ[തിരുത്തുക]

കോവക്കയെ പറ്റിയുള്ള ലേഖനത്തിൽ കോവക്ക അച്ചാറിനെ പറ്റിയുള്ള ഭാഗം ആവശ്യമില്ല.തിരഞ്ഞെടുത്ത ചിത്രമാക്കാനുള്ള ഓരോ കഷ്ടപ്പാടുകൾ--അനൂപൻ 06:00, 3 ജനുവരി 2008 (UTC)[മറുപടി]

തിരഞ്ഞെടുത്ത ചിത്രമാക്കാനുള്ള കഷ്ടപ്പാടുകൾ ഒന്നും ഇല്ല മാഷെ! ചിത്രം ഞാൻ എടുത്തതും അല്ല. കോവക്ക കൊണ്ടൂള്ള ഒരു പ്രകൃതി ചികിൽസകന്റെ ഒരു പാചകം ചേർ‌ത്തു എന്നു മാത്രം. വിമർശനം നല്ലതാണ്‌.. പരിഹാസം നന്നല്ല.--Caduser2003 06:09, 3 ജനുവരി 2008 (UTC)[മറുപടി]

കടപ്പാട്[തിരുത്തുക]

എന്ന വിഭാഗം ആവശ്യമില്ല എന്ന് തോന്നുന്നു. അത് റഫറൻസായി വച്ചാൽ മതി. --ചള്ളിയാൻ ♫ ♫ 06:41, 3 ജനുവരി 2008 (UTC)[മറുപടി]

റഫറൻസായി വച്ചാൽ മതി -അതാണ്‌ കൂടുതൽ‌ യോജിച്ചത്‌ - --Caduser2003 10:25, 3 ജനുവരി 2008 (UTC)[മറുപടി]

മനസ്സിലായില്ല[തിരുത്തുക]

ഇച്ച് ഈ സാധനം മനസ്സിലായില്ലാ.. എത്താ ഈ കോവൽ? ചിത്രം കണ്ടിട്ടും ഒരു പുട്ത്തം ഇല്ല --ബ്ലുമാൻ‍ഗോ ക2മ 18:16, 9 ജനുവരി 2008 (UTC)[മറുപടി]

സെഫലാൻഡ്രാ ഇൻഡിക്ക“(Cephalandra Indica) എന്ന ശാസ്ത്രീയ നാമമുള്ള കോവക്ക ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണ്‌.

ഇത് മനസ്സിലായില്ല . ഇത് മാറ്റണം എന്ന് തോന്നുന്നു. — ഈ തിരുത്തൽ നടത്തിയത് 220.226.8.8 (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:കോവൽ&oldid=1155780" എന്ന താളിൽനിന്ന് ശേഖരിച്ചത്