സംവാദം:കോയമ്പത്തൂർ ജില്ല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോയമ്പത്തൂർ തമിഴ്നാട്ടിലെ രണ്ടാമത്തെ വലിയ ജില്ലയാണെന്ന് ലേഖനത്തിൽ പറയുന്നു, അതേ സമയം ലേഖനത്തിലെ ലിങ്കിൽ കൊടുത്തിട്ടുള്ള ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ മൂന്നാം സ്ഥാനം എന്നും കാണുന്നു. ഇതിൽ ഏതാണ് ശരി എന്ന് പരിശോധിക്കുക പി എസ് ദീപേഷ് (സംവാദം) 18:48, 4 നവംബർ 2013 (UTC)[മറുപടി]