സംവാദം:കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കൊട്ടിയൂർ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊട്ടിയൂർ വൈശാഖമാസ ഉത്സവം ഇതുമായി ലയിപ്പിക്കുന്നത്[തിരുത്തുക]

തനിച്ച് നിലനിൽപ്പുള്ള ഒരു ലേഖനമ്മാണ് കൊട്ടിയൂർ വൈശാഖമാസ ഉത്സവം. ഈ ലേഖനത്തിലാണേങ്കിൽ ക്ഷേത്രത്തെ പറ്റി വിശദമായ വിവരങ്ങളുമില്ല. Satheesan.vn (സംവാദം) 02:43, 23 മേയ് 2013 (UTC)[മറുപടി]

കൊട്ടിയൂർ വൈശാഖമാസ ഉത്സവം എന്ന ലേഖനത്തിനാണ് കൂടുതൽ അവലംബങ്ങൾ. രണ്ടിനും സ്വതന്ത്ര നിലനിൽപ്പിന് സാദ്ധ്യതയുണ്ട് എന്ന് അഭിപ്രായപ്പെടുന്നു. ഭൂരിപക്ഷാഭിപ്രായവും ലയനത്തിനെതിരാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 17:48, 26 മേയ് 2013 (UTC)[മറുപടി]

രണ്ട് താളിനും പ്രത്യേകമായി നിൽക്കേണ്ട വിവരങ്ങളുള്ളതിനാൽ ലയിപ്പിക്കേണ്ടതില്ല. ഫലകം നീക്കിയിട്ടുണ്ട് --മനോജ്‌ .കെ (സംവാദം) 09:31, 31 മേയ് 2013 (UTC)[മറുപടി]