സംവാദം:കൈറ്റ്സർഫിങ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിൽ കൈറ്റിനും സർഫിങ്ങിനുമിടയിൽ സ്പേസ് ഉണ്ടല്ലോ.. തലക്കെട്ടിൽ വേണ്ടേ? --Vssun 09:12, 3 ഫെബ്രുവരി 2010 (UTC)[മറുപടി]

എനിക്കും സംശയം തോന്നിയ ഒരു കാര്യം തന്നതാണ്. ഇംഗ്ലീഷിൽ ഒറ്റവാക്കാണ്. --Rameshng:::Buzz me :) 09:39, 3 ഫെബ്രുവരി 2010 (UTC)[മറുപടി]

പായ എന്നുപയോഗിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് തോന്നുന്നു, പട്ടം എന്ന വാക്കുതന്നെ ഉപയോഗിക്കുന്നതാകും നല്ലത് --ജുനൈദ് | Junaid (സം‌വാദം) 10:03, 3 ഫെബ്രുവരി 2010 (UTC)[മറുപടി]

ബോർഡും പട്ടവും[തിരുത്തുക]

ചിത്രങ്ങളിലൊന്നും സർഫ് ബോർഡിനോടല്ലല്ലോ പായ ബന്ധിപ്പിച്ചിരിക്കുന്നത്. സർഫറുടെ കൈയിലല്ലേ? --Vssun 11:05, 3 ഫെബ്രുവരി 2010 (UTC)[മറുപടി]

തിരുത്തിയിട്ടുണ്ട്.--Rameshng:::Buzz me :) 13:00, 5 ഫെബ്രുവരി 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കൈറ്റ്സർഫിങ്&oldid=668887" എന്ന താളിൽനിന്ന് ശേഖരിച്ചത്