സംവാദം:കാനായി കുഞ്ഞിരാമൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇപ്പോൾ കേരള ലളിത കലാ അക്കാദമിയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം എന്ന വാക്യം ഏത് കാലത്തിലാണ്. അദ്ദേഹം ചോളമണ്ഡലം കലാഗ്രാമത്തിൽ ചിത്രകല അഭ്യസിച്ചു എന്നത് ശുദ്ധ അസംബന്ധവുമാണ്. ചോളമണ്ഡലം കലാഗ്രാമം കലാപരിശീലനസ്ഥാപനമല്ല. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് എഴുതുന്നത്,കാര്യങ്ങൾ മനസ്സിലാക്കിയതിനു ശേഷമാകുന്നതായിരിക്കും നല്ലത്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ലളിതകലാ അക്കാദമിക്ക് പ്രസിഡണ്ടുണ്ടോ? ചെയർമാൻ എന്ന് ചില വാർത്താശകലങ്ങളിൽ നിന്നും മനസിലാക്കാൻ പറ്റി. --Vssun 08:46, 21 ഫെബ്രുവരി 2010 (UTC)[മറുപടി]

കവിയാണെന്ന് കേട്ടിട്ടുണ്ട്. ഗായകനാണോ?--റോജി പാലാ 17:08, 5 ജനുവരി 2011 (UTC)[മറുപടി]