സംവാദം:കറിവേപ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതത്തിന്റെ സ്വന്തം സസ്യം എന്നതു കൊണ്ട് എന്താണ്‌ ഉദ്ദേശിക്കുന്നത്.. ഭാരതമാണ്‌ ഈ സസ്യത്തിന്റെ ജന്മദേശം എന്നാണോ?--Vssun 19:05, 24 സെപ്റ്റംബർ 2007 (UTC)[മറുപടി]

തീർച്ചയായും[തിരുത്തുക]

കാരണം വളരെക്കാലം മുൻപ് തന്നെ ഭാരതത്തിൽ കറിവേപ്പില പല ആയുർവ്വേദ ഔഷധങ്ങൾക്കും ഉപയോഗിച്ചിരുന്നതായി താളിയോലകളിലും ആയുർ വ്വേദ പുസ്തകങ്ങളിലും കാണാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ എൻറെ കയ്യിൽ തെളിവില്ല. നാളെ തെളിവുകൾ മുഴുവൻ തരാം. ഒന്നുമില്ലങ്കിൽ ഏതെങ്കിലും സൈറ്റിൽ നിന്നും എടുത്ത് തരാം.സുഗീഷ്.--Sugeesh 19:15, 24 സെപ്റ്റംബർ 2007 (UTC)[മറുപടി]

പേരും ആമുഖവും[തിരുത്തുക]

കറിവേപ്പ് എന്നു പേരും,ആമുഖം കറിവേപ്പിലയെക്കുറിച്ചും.ഒന്നുകിൽ തലക്കെട്ടു മാറ്റണം അല്ലെങ്കിൽ കണ്ടന്റ് സ്വാപ്പ് ചെയ്യണം--അനൂപൻ 17:32, 18 ഒക്ടോബർ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കറിവേപ്പ്&oldid=666615" എന്ന താളിൽനിന്ന് ശേഖരിച്ചത്