സംവാദം:കണികാഭൗതികം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും നിർമ്മിക്കപ്പെട്ടിട്ടുള്ള അടിസ്ഥാനകണങ്ങളെക്കുറിച്ച് പഠിക്കുന്ന ഭൗതികശാസ്ത്രശാഖയാണ് കണികാഭൗതികം (Particle physics). അടിസ്ഥാനകണങ്ങളെക്കുറിച്ചു മാത്രമാണോ പഠിക്കുന്നത്? പ്രോട്ടോൺ അടിസ്ഥാനകണമല്ലല്ലോ -- ‌‌റസിമാൻ ടി വി 06:31, 7 ജൂൺ 2009 (UTC)[മറുപടി]

physics=ഭൗതികശാസ്ത്രം അപ്പോൾ particle physics കണികാ-ഭൗതികശാസ്ത്രം എന്നു വരില്ലേ? കണം/പരമാണു=particle , ഭൗതികം=physical not physics കണിക=mite

"https://ml.wikipedia.org/w/index.php?title=സംവാദം:കണികാഭൗതികം&oldid=904082" എന്ന താളിൽനിന്ന് ശേഖരിച്ചത്