സംവാദം:കട്ടപ്പന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കട്ടപ്പന എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഇംഗ്ലീഷ് വിക്കിയിൽ സെബാസ്റ്റ്യൻ ജോസഫ് എന്നും ഇവ്ടെ ജോസഫ് ഞെല്ലാനി എന്നുമാണല്ലോ? എതായിരിക്കും ശരി? --ശ്രീകല 15:58, 16 മേയ് 2008 (UTC)[മറുപടി]

ഇവിടെയും ഇവിടെയും ഇവിടെയും ഒക്കെ സെബാസ്റ്റ്യൻ ജോസ്സഫ് എന്നാണ്‌ കാണുന്നത്. ഞെല്ലാനി എന്നത് അദ്ദേഹത്തിന്റെ കുടുംബപ്പേർ ആവാനാണ്‌ സാദ്ധ്യത--അനൂപൻ 16:05, 16 മേയ് 2008 (UTC)[മറുപടി]
ഞെല്ലാനി ആണോ ഞള്ളാനി ആണോ ശരി? --ജേക്കബ് 16:14, 16 മേയ് 2008 (UTC)[മറുപടി]
ശ്ശോ, എന്റെ ഒരു കാര്യം. ഞള്ളാനി തന്നെ. ഞെല്ലാനി എന്ന് മലയാളത്തിൽ തിരഞ്ഞപ്പോൾ ഒന്നും കിട്ടിയില്ല. ഞള്ളാനി എന്നു തിരഞ്ഞപ്പോൾ ഒരു റിസൽട്ട് കിട്ടി.മാതൃഭൂമിയിൽ നിന്നും,നോക്കൂ!--അനൂപൻ 16:17, 16 മേയ് 2008 (UTC)[മറുപടി]

താളിൽ നിന്നും[തിരുത്തുക]

ചരിത്രം[തിരുത്തുക]

...എന്നു മാത്രമല്ല നിലവിലിരുന്ന ആദിവാസി സംസ്കാരത്തെ ചവിട്ടി മെതിക്കുകയും ചെയ്തു. ഇന്ന് സ്ഥലനാമങ്ങളിലൂടെ മാത്രം പുതിയ തലമുറ ആദിവാസി സംസ്കാരത്തെക്കുറിച്ചറിയുന്നു. പലേ ആദിവാസി ആരാധനാ കേന്ദ്രങ്ങളും ഹൈന്ദവ വല്ക്കരിക്കപ്പെട്ടു.(പ്രാകൃത ദൈവങ്ങൾക്കു പകരം ആര്യന്മാരുടെ ദൈവം ആണ് നിലവിലുള്ളത്).

രാഷ്ട്രീയം[തിരുത്തുക]

കേരളാ കോൺഗ്രസുകളുടെ പരീക്ഷണശാലയായിരുന്ന കട്ടപ്പന ഇന്ന് ഏറെക്കുറെ ആ പേര് മാറ്റി വരുന്നു. അടുത്ത കാലങ്ങളിലുണ്ടായ വലിയ കളം മാറലുകളിലൂടെ കേറളാ കോൺഗ്രസ് ഗ്രൂപ്പുകൾക്ക് ശക്തിക്ഷയിച്ചു. കാലിനടിയിലെ മണ്ണ് ഒലിച്ചു മാറുന്നത് തിരിച്ചറിയാൻ കഴിയാത്ത വൻ വീഴ്ചകൾ ഉണ്ടായി.

--Anoopan| അനൂപൻ 15:56, 13 ഒക്ടോബർ 2008 (UTC)[മറുപടി]

ഉടുമ്പൻ‌ചോല[തിരുത്തുക]

@[1] - കട്ടപ്പന ഉടുമ്പൻ ചോല താലൂക്കിലല്ലെന്നാണോ? --Vssun 13:19, 21 ഫെബ്രുവരി 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കട്ടപ്പന&oldid=727063" എന്ന താളിൽനിന്ന് ശേഖരിച്ചത്