സംവാദം:കംപൈലർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1950കൾക്ക് മുൻപ് തന്നെ കം‌പൈലർ പ്രോഗ്രാമുകൾ എഴുതിത്തുടങ്ങുകയും അവ പരീക്ഷിക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്തിരുന്നു.പല കൂട്ടങ്ങളായി പലയിടങ്ങളിലായാണ് ഈ പ്രൊഗ്രാമുകൾ എഴുതിയിരുന്നത് എന്നതിനാൽ ആദ്യകം‌പൈലർ പ്രോഗ്രാം ഏതെന്ന് സംശയം നിലനിൽക്കുന്നുണ്ട്.ആയതിനാൽ 1957ൽ ആദ്യ ഫോർട്രാൻ കം‌പൈലർ എന്നല്ലേ,ആദ്യ കം‌പൈലർ അല്ലല്ലോ. ശാലിനി

ഇതിന്‌ അവലംബം ഉണ്ടോ ശാലിനി? എങ്കിൽ അത് ചേർത്ത് ലേഖനം തിരുത്താമല്ലോ. --Vssun 05:12, 6 ഒക്ടോബർ 2008 (UTC)[മറുപടി]

അവലംബം Compilers: Principles, Techniques and Tools by Alfred V. Aho, Ravi Sethi, and Jeffrey D. Ullman എന്ന പുസ്തകം തന്നെ.Sec1.1 Introduction to Compiling,(page no 14) ,ഇതിൻ പ്രകാരം മാറ്റുന്നു-- ശാലിനി

"https://ml.wikipedia.org/w/index.php?title=സംവാദം:കംപൈലർ&oldid=666263" എന്ന താളിൽനിന്ന് ശേഖരിച്ചത്