സംവാദം:ഒൻപതാം പീയൂസ് മാർപ്പാപ്പ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുറത്തേക്കുള്ള കണ്ണി ആയി കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ശരിയല്ല. ഏതോ Ultra Conservative വിമത ക്രിസ്തീയ വിഭാഗത്തിന്റെ പ്രചാരണ സൈറ്റ് ആണത്.Georgekutty 04:35, 8 ഒക്ടോബർ 2011 (UTC)[മറുപടി]

നീക്കം ചെയ്തു. --Vssun (സുനിൽ) 09:12, 8 ഒക്ടോബർ 2011 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

പീയൂസ് ഒമ്പതാമൻ അല്ലേ കുറേക്കൂടി നല്ല പേര്? മാർപ്പാപ്പ വേണമെങ്കിൽ കൂട്ടിച്ചേർക്കുകയുമാകാം. --Vssun (സുനിൽ) 17:20, 10 ഒക്ടോബർ 2011 (UTC)[മറുപടി]

ഇംഗ്ലീഷിൽ Pius-ix, Pius-xi Pius-xii എന്നൊക്കെയാണ്. എന്നാൽ മലയാളത്തിൽ കൂടുതൽ ഒൻപതാം പീയൂസ്, പത്താം പീയൂസ്, പതിനൊന്നാം പീയൂസ്, പന്ത്രണ്ടാം പീയൂസ് എന്നൊക്കെയാണ് പറയാറ്. തിരിച്ചും ഉപയോഗിക്കാറില്ലെന്നല്ല. എന്നാൽ ക്രമസംഖ്യയിൽ തുടങ്ങുന്ന രീതിക്കാണ് പ്രചാരം കൂടുതൽ. പീയൂസ് ഒൻപതാമന് തിരിച്ചുവിടൽ മതിയാവും എന്നു തോന്നുന്നു.Georgekutty 01:23, 11 ഒക്ടോബർ 2011 (UTC)[മറുപടി]

ശരി. --Vssun (സുനിൽ) 02:49, 11 ഒക്ടോബർ 2011 (UTC)[മറുപടി]