സംവാദം:ഒമാൻ ഉൾക്കടൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗൾഫ് എന്നതിന്റെ മലയാളം ഉൾക്കടൽ എന്നല്ലേ. തലക്കെട്ട് ഒമാൻ ഉൾക്കടൽ എന്ന് മാറ്റിക്കൂടേ? -- റസിമാൻ ടി വി 18:43, 22 ഒക്ടോബർ 2012 (UTC)[മറുപടി]

ലേഖനത്തിന്റെ തുടക്കം വായിക്കുമ്പോൾ, ഒമാൻ കടലിടുക്ക് എന്നല്ലേ പേരുവേണ്ടതെന്ന് സംശയിക്കുന്നു. --Vssun (സംവാദം) 05:11, 23 ഒക്ടോബർ 2012 (UTC)[മറുപടി]
കടലിടുക്ക് കുഴപ്പമില്ല. ഇംഗ്ലീഷ് പേര് ഏതായാലും മാറ്റണമെന്ന് കരുതുന്നു -- റസിമാൻ ടി വി 05:55, 23 ഒക്ടോബർ 2012 (UTC)[മറുപടി]
strait = കടലിടുക്ക്, gulf = ഉൾക്കടൽ എന്നതല്ലേ ശരി? ഇതും കാണുക --ജേക്കബ് (സംവാദം) 06:00, 23 ഒക്ടോബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഒമാൻ_ഉൾക്കടൽ&oldid=4025285" എന്ന താളിൽനിന്ന് ശേഖരിച്ചത്