സംവാദം:ഒഡീസ്സി നൃത്തം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒഡീസി നൃത്തം എന്ന ലേഖനം എഴുതാൻ കാരണം അത് വിക്കിയിൽ ഇല്ലന്നു കരുതിയാണ്. പഴയ ലേഖനത്തിൽ ഒഡീസ്സീ എന്നായതുകൊണ്ടാണ് തിരച്ചിലിൽ കണ്ടുപിടിക്കാൻ കഴിയാതെപോയത്. ലയനം അനിവാര്യമാണ്. അതു നടക്കട്ടെ. --Babug** 07:20, 21 മേയ് 2010 (UTC)[മറുപടി]

ലയിപ്പിച്ചു. പക്ഷേ അവസാനത്തെ വിഭാഗത്തിൽ (അവതരണം), മുൻപുണ്ടായിരുന്ന വാചകങ്ങളും പുതിയ ലേഖനത്റ്റിൽ നിന്നും കൂട്ടിച്ചേർത്തവയും തമ്മിൽ ഒരു പൊരുത്തക്കേട് അനുഭവപ്പെട്ടതിനാൽ ചില വരികൾ മറച്ചുവച്ചിട്ടുണ്ട്. --Vssun 13:00, 22 മേയ് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഒഡീസ്സി_നൃത്തം&oldid=780348" എന്ന താളിൽനിന്ന് ശേഖരിച്ചത്