സംവാദം:ഏകാധിപത്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വ്യക്തിക്ക് പരമാധികാരമുള്ള ഭരണസമ്പ്രദായമാണ്‌ ഏകാധിപത്യം. ജനാധിപത്യത്തിനു വിപരീതമായി രാജ്യത്തെ ജനങ്ങൾക്ക് ഭരണകാര്യങ്ങളിൽ പങ്കാളിത്തമോ അഭിപ്രായസ്വാതന്ത്ര്യമോ ഉണ്ടായിരിക്കുന്നതല്ല. റോമൻ ചക്രവർത്തിമാരുടെ ഭരണ സമ്പ്രദായം ഏകാധിപത്യത്തിന്‌ ഉദാഹരണമാണ്‌. പട്ടാള ഭരണം നിലനിൽക്കുന്ന രാജ്യങ്ങളിലും ഏകാധിപത്യ സമ്പ്രദായമാണ്‌ നിലനിൽക്കുന്നത്. ഏകാധിപത്യത്തിൽ ഭരണാധികാരിയുടെ അധികാരം നിയന്ത്രണാതീതമാണ്‌.

പഴയ താളിൽ നിന്നും--അഭി 16:52, 12 നവംബർ 2008 (UTC)[മറുപടി]

ഒരു അന്തർവിക്കി സംശയം. Autocracy, dictatorship എന്നിങ്ങനെ രണ്ട് സാധനമുണ്ട്. ഇംഗ്ലീഷ് വിക്കിയിൽ രണ്ട് താളും ഉണ്ട്. ഇവിടെ ലേഖനത്തിലൊക്കെ autocracyയും അന്തർവിക്കിയിൽ dictatorship ഉമാണ്‌. ഏതാണ്‌ ശരി? -- റസിമാൻ ടി വി 18:03, 14 ഒക്ടോബർ 2009 (UTC)[മറുപടി]

- തിരുത്തിയിട്ടുണ്ട്--തച്ചന്റെ മകൻ 18:47, 14 ഒക്ടോബർ 2009 (UTC)[മറുപടി]

അപ്പോൾ Dictatorship എന്നതിന്റെ മലയാളം? -- റസിമാൻ ടി വി 18:48, 14 ഒക്ടോബർ 2009 (UTC)[മറുപടി]

സർവാധിപത്യം എന്ന് ലേഖനത്തിൽത്തന്നെ ഉണ്ട്. പക്ഷേ ഈ പദത്തിന്‌ ഒരു നെഗറ്റീവ്നെസ് തോന്നുന്നില്ലല്ലോ --തച്ചന്റെ മകൻ 19:10, 14 ഒക്ടോബർ 2009 (UTC)[മറുപടി]

മൊണാർകി[തിരുത്തുക]

Monarchy-യെ ഇങ്ങോട്ട് തിരിക്കാമോ? --Vssun 08:12, 12 ജൂൺ 2010 (UTC)[മറുപടി]

മൊണാർക്കി രാജാധിപത്യം അല്ലേ?--അഭി 15:47, 29 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഏകാധിപത്യം[തിരുത്തുക]

Debate 223.239.3.135 16:13, 21 നവംബർ 2022 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഏകാധിപത്യം&oldid=4025370" എന്ന താളിൽനിന്ന് ശേഖരിച്ചത്