സംവാദം:എരണ്ട

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ ഇംഗ്ലീഷ് ലേഖനമേതാ? -- റസിമാൻ ടി വി 11:41, 19 ഏപ്രിൽ 2010 (UTC)[മറുപടി]

കണ്ണി കൊടുത്തിട്ടുണ്ട് -AneeshJose 12:11, 19 ഏപ്രിൽ 2010 (UTC)[മറുപടി]
Black-bellied whistling-ducks rarely move long distances എന്ന് ഇംഗ്ലീഷ് ലേഖനത്തിൽ. എരണ്ടകൾ ദേശാടനക്കിളികളാണെന്ന് ഇവിടെയും. മാച്ചാവുന്നില്ലല്ലോ -- റസിമാൻ ടി വി 12:13, 19 ഏപ്രിൽ 2010 (UTC)[മറുപടി]
Nettapus എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന പക്ഷി ഇതാണെന്നു തോന്നുന്നു. -AneeshJose 12:30, 19 ഏപ്രിൽ 2010 (UTC)[മറുപടി]

ഇത് എരണ്ട തന്നെയാണോ? w:Nettapus coromandelianus, w:Dendrocygna javanica ഇതിനെ ഒക്കെയല്ലേ സാധാരണ എരണ്ട എന്നു വിളിക്കുന്നത്?--പ്രവീൺ:സംവാദം 02:33, 16 ജനുവരി 2011 (UTC)[മറുപടി]

ഇരണ്ട തിരിച്ചുവിടാമോ? --Vssun (സംവാദം) 15:32, 28 മേയ് 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:എരണ്ട&oldid=4026401" എന്ന താളിൽനിന്ന് ശേഖരിച്ചത്