സംവാദം:എട്ടുകാലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബയോളജി അറിയാത്തതുകൊണ്ട് ഒരു സംശയം.. ആറുകാലുള്ള ചിലന്തി ഇല്ലേ? കൊല്ലത്ത് ചിലന്തിയും എട്ടുകാലിയും രണ്ട് ജീവികളാണ്.. ലോക്കല്‍ ചിലന്തിക്ക് ആറു കാലും എട്ടുകാലിക്ക് (ഓബ്‌വിയസ്ലി) എട്ടു കാലും ആയിരുന്നു :-) Simynazareth 12:08, 26 ജൂലൈ 2007 (UTC)
സിമിയേയ്, എനിക്കിപ്പോഴും സംശയമാണ് പക്ഷെ ആറുകാലി എന്ന് കൊടുക്കാന്‍ പറ്റുമോ :) -- ജിഗേഷ് സന്ദേശങ്ങള്‍ 12:10, 26 ജൂലൈ 2007 (UTC)
- ഇല്ല.. ചിലന്തിയും എട്ടുകാലിയും രണ്ട് ലേഖനങ്ങള്‍ ആക്കണം. റീഡയറക്റ്റ് ഒഴിവാക്കാന്‍ താല്പര്യം. Simynazareth 12:29, 26 ജൂലൈ 2007 (UTC)
[തിരുത്തുക] .
പേജില്‍ ഏറെയും ആംഗലേയമാണല്ലോ? ഏവൂരാൻ 07:11, 29 ജൂലൈ 2007 (UTC)
എല്ലാ അരാക്നിഡ് വംശജര്‍ക്കും എട്ട് കാലുകളാണുള്ളത്. Spider - എട്ടുകാലി/ ചിലന്തി , Tarantula - ഊറാമ്പലി Anoop menon 13:59, 13 ഏപ്രില്‍ 2009 (UTC)
[തിരുത്തുക] .
ചിലന്തികള്‍ മിക്കതും പ്രത്യേകിച്ച് വലകെട്ടുന്നവ തലകീഴായി നിലകൊള്ളുന്നതെന്തുകൊണ്ട്? noble 08:07, 15 ഏപ്രില്‍ 2009 (UTC)