സംവാദം:എകീൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം എവിടുന്നോ നോക്കി എഴുതിയതാണെന്ന് ഒരു സംശയം .ലേഖനത്തിന്റെ അവസാനം ഇങ്ങനെ ഒരു ഭാഗവും കാണാം. (Dr G. V. Thambi ) from Malayalam Encyclopaedia --Babu G. 07:44, 19 മാർച്ച് 2008 (UTC)--അനൂപൻ 07:59, 19 മാർച്ച് 2008 (UTC) സംശയിക്കൺട ഈലേഖനം മലയാളം എൻ‍സൈക്ക്ലൊപിടിയായിൽ നിന്നും എടുത്തതാണ്. അതു Dr G. V. Thampi എഴുതിയതാണന്ന് അവിടെ രേഖപ്പെടുത്തിയിരിക്കുന്നു.--Babu G. 06:09, 20 മാർച്ച് 2008 (UTC)[മറുപടി]

പകർപ്പവകാശമുള്ള മറ്റു പുസ്തകങ്ങളിൽ നിന്നും അതേ പടി വിക്കിയിലേക്ക് കോപ്പി ചെയ്യാൻ പാടില്ല. അതിലെ ആശയം മാത്രം വേണമെങ്കിൽ സ്വീകരിക്കാം. അതാണ്‌ നയം.--അനൂപൻ 06:21, 20 മാർച്ച് 2008 (UTC)[മറുപടി]

മലയലം എൻസെക്ലൊപീടിയ പകർപ്പവകാശമുള്ള പുസ്തകമാണന്ന് അതിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. അധവാ ഇനി അങ്ങനെയാണെങ്കിൽ തന്നെ നമുക്കതു തിരുത്താവുന്നതല്ലേയുള്ളു --Babu G. 11:07, 21 മാർച്ച് 2008 (UTC)

ഏതു എൻസൈക്ലോപീഡിയയെക്കുറിച്ചാണ് താങ്കൾ പറയുന്നതെന്ന് മനസിലാകുന്നില്ല. ആ പുസ്തകത്തെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?ആരാണു പ്രസാധകൻ തുടങ്ങിയ വിവരങ്ങൾ. --അനൂപൻ 11:19, 21 മാർച്ച് 2008 (UTC)[മറുപടി]

സർ വവിജ്ഞാനകേഒശം, ചീഫ് എഡിറ്റർ Dr K. M. Georg, Director Dr. Vellayani Arjunan, Published by State Institute of Encyclopaedic Publications, Trivadrum. വളരെ വലിയ ഒരു എഡിറ്റൊറിയൽ സ്റ്റാഫും, പ്രത്യെകം പ്രത്യെകം വിഷയങ്ങൾക്ക് ഉപദേശകസമിതികളും ഉള്ളതാണ്. --Babu G. 06:10, 22 മാർച്ച് 2008 (UTC)

എന്താണ് എകീൻ?[തിരുത്തുക]

സ്ട്രോബെറിയെ ഉദാഹരണമായെടുത്താൽ ആ പഴം തന്നെ എകീനാണോ? അതോ പഴത്തിന്റെ ചർമ്മത്തിലുള്ള ചെറിയ കുരുക്കളാണോ എകീനുകൾ? --Vssun (സുനിൽ) 09:49, 25 ഒക്ടോബർ 2011 (UTC)[മറുപടി]

കുരുക്കളാണെന്ന് ഉത്തരം കിട്ടി. --Vssun (സംവാദം) 10:35, 2 സെപ്റ്റംബർ 2012 (UTC)[മറുപടി]

പ്രകീർണനം[തിരുത്തുക]

ഇവിടെ പ്രകീർണനം എന്നുദ്ധേശിച്ചിരിക്കുന്നത് വിത്തുവിതരണമാണോ? പ്രകീർണനത്തിന് അങ്ങനെയർത്ഥമുണ്ടോ? പ്രകീർണ്ണനം എന്ന താളും കാണുക. --Vssun (സംവാദം) 10:35, 2 സെപ്റ്റംബർ 2012 (UTC)[മറുപടി]

Scattering/dispersion of seeds? -- റസിമാൻ ടി വി 10:59, 4 സെപ്റ്റംബർ 2012 (UTC)[മറുപടി]

നന്ദി അങ്ങനെ കരുതാം. --Vssun (സംവാദം) 17:24, 4 സെപ്റ്റംബർ 2012 (UTC)[മറുപടി]

എറ്റവുമൊടുവിൽ പ്രകീണം എന്നുപോയഗിച്ചിരിക്കുന്നത് സാധുവാണോ? --Vssun (സംവാദം) 02:04, 5 സെപ്റ്റംബർ 2012 (UTC)[മറുപടി]
ഇങ്ങനെ ഒരു വാക്ക് ഇതുവരെ കേട്ടിട്ടില്ല. ഉറുമ്പ് എന്ന ലേഖനത്തിലും ഇതേ സാധനമുണ്ട് - എവിടെ നിന്ന് എങ്ങോട്ട് പകർത്തിയതാണെന്നറിയില്ല -- റസിമാൻ ടി വി 06:09, 5 സെപ്റ്റംബർ 2012 (UTC)[മറുപടി]

വിത്തുവിതരണമാക്കി മാറ്റി. --Vssun (സംവാദം) 08:24, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

വൃത്തിയാക്കൽ[തിരുത്തുക]

വൃത്തിയാക്കൽ ഫലകം ഒഴിവാക്കി. പുറത്തേക്കുള്ള കണ്ണി പ്രവർത്തിക്കുന്നില്ലെന്ന് കരുതുന്നു. ആരെങ്കിലും ഒന്നു നോക്കി ഉറപ്പിച്ചതിനു ശേഷം കണ്ണി ഒഴിവാക്കാവുന്നതാണ്. --Vssun (സംവാദം) 08:28, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:എകീൻ&oldid=4025281" എന്ന താളിൽനിന്ന് ശേഖരിച്ചത്