സംവാദം:ഊരാച്ചേരി ഗുരുനാഥന്മാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഊരാച്ചേരി ഗുരുനാഥന്മാർ 5 പേരാണു 1:കുഞികണ്ണൻ ഗുരുക്കൽ,2:ചാത്തപ്പൻ ഗുരുക്കൽ,3:ഒതെനൻ ഗുരുക്കൽ,4‍:കുഞികൊരൻ‍ ഗുരുക്കൽ,5: കുഞിചന്ദൻ‍‍ ഗുരുക്കൽ കണ്ണൻ വൈദരുഡേ പുത്രൻമാരും മരുമക്കളും ആണ്

കവികളായിരുന്നെന്ന് ലേഖനത്തിലുണ്ട്. ഏതെങ്കിലും കവിതകൾ കണ്ടെടുത്തിട്ടുണ്ടോ? --Vssun (സംവാദം) 06:03, 26 ജൂലൈ 2012 (UTC)[മറുപടി]

വിക്കിപീഡിയ ഒരു ഐതിഹ്യമാലയല്ല[തിരുത്തുക]

ഈ ലേഖനത്തിലെ അവലംബമുള്ള ഏക വാക്യം ഇതാണ്.

ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ച മഹാന്മാരാണ് ഊരാച്ചേരി ഗുരുനാഥൻമാർ.

ആകെ കൊടുത്തിരിക്കുന്ന ഒരു അവലംബത്തിൽ ഇവരെ കുറിച്ച് ആകെ പറയുന്നത് ഇതാണ്.

It was in this town that he learnt Sanskrit and Malayalam from native scholars, including Oorachery Gurunathanmar, the five scholar-brothers who lived near Thalassery.

ബാക്കി ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ കേട്ടുകേൾവിയോ ഭാവനയോ ആണ്. നീക്കം ചെയ്യണം. — ഈ തിരുത്തൽ നടത്തിയത് 59.90.167.244 (സംവാദംസംഭാവനകൾ) 12:37, ജൂലൈ 22, 2014 (UTC)

തെളിവ് വേണമെന്നു പറയുന്നവർക്കും മെച്ചപ്പെടുത്താൻ ശ്രമിക്കാവുന്നതാണ്.--117.218.66.74 08:12, 22 ജൂലൈ 2014 (UTC)[മറുപടി]

തെളിവില്ലാത്തതു മുഴുവൻ ഡിലീറ്റ് ചെയ്തേക്കട്ടെ?— ഈ തിരുത്തൽ നടത്തിയത് 59.90.167.244 (സംവാദംസംഭാവനകൾ) 16:01, ജൂലൈ 24, 2014 (UTC)

കുറച്ചു ദിവസം കാത്തിരിക്കാം. ആ താളിൽ ഒരു പുസ്തകത്തെ പറ്റി പറയുന്നുണ്ട്. അതു കിട്ടുമോ എന്നു ശ്രമിക്കാമോ? അതിന്റെ വിവരണം കേട്ടിട്ട് ഇതു പോലുള്ള വിവരങ്ങൾക്ക് അവലംബം ലഭിച്ചേക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:33, 24 ജൂലൈ 2014 (UTC)[മറുപടി]
പുസ്തകം ( ഗുണ്ടർട്ടിന്റെ ഗുരുനാഥന്മാർ) ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്. 3 ദിവസമായി ബുക്ക് ചെയ്തിട്ട്. കാത്തിരിക്കുക--റോജി പാലാ (സംവാദം) 10:42, 24 ജൂലൈ 2014 (UTC)[മറുപടി]
മനു, പുസ്തകം കിട്ടിയിട്ടുണ്ട്. വായിക്കാൻ പറ്റിയില്ല.--റോജി പാലാ (സംവാദം) 15:19, 26 ജൂലൈ 2014 (UTC)[മറുപടി]
@റോജിജീ കണ്ണിക്ക് വളരെ നന്ദി. പക്ഷേ ഞാൻ ഓഫീസിൽ നിന്നായതുകൊണ്ട് ആ കണ്ണി എടുക്കാൻ നിർവാഹമില്ല. ആരെങ്കിലും Doc url (drive അല്ല) ആക്കിയാൽ കിട്ടിയേക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:10, 28 ജൂലൈ 2014 (UTC)[മറുപടി]
മനു, ഏതു രൂപത്തിൽ എങ്ങനെയാ അയക്കേണ്ടത്. ഇപ്പോൾ പിഡിഎഫ് മീഡിയാഫയറിൽ അപ്‌ലോഡ് ചെയ്തിരിക്കുവാണ്?--റോജി പാലാ (സംവാദം) 08:49, 29 ജൂലൈ 2014 (UTC)[മറുപടി]
@റോജിജീ ഗൂഗ്ഗിൾ ഡോക്കിന്റെ യുആർഎൽ എനിക്കു കിട്ടാറുണ്ട്. പിഡിഎഫുതന്നെയാക്കി ഷെയറു ചെയ്താൽ എനിക്കു ഇവിടെ എടുക്കാനായേക്കും. ഡ്രൈവ് എന്നാണ് url വരുന്നതെങ്കിൽ കിട്ടില്ല. ബ്ലോക്കാകും.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:19, 30 ജൂലൈ 2014 (UTC)[മറുപടി]