സംവാദം:ഉർബൻ ഏഴാമൻ മാർപ്പാപ്പ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉർബനോ അർബനോ? --ജ്യോതിസ് 02:12, 23 ഏപ്രിൽ 2008 (UTC)[മറുപടി]

ലത്തീൻ phonetic ഭാഷയാണ്‌. ലത്തീനിൽ 'u' ഉ എന്നാണ്‌ ഉച്ചരിക്കുന്നത്. അങ്ങനെവരുമ്പോൾ അദ്ദേഹത്തിന്റെ ഔദ്യോഗികനാമം ഉച്ചരിക്കേണ്ടത് "പാപ്പാ ഉർബാനൂസ് സെപ്തിമൂസ്" എന്നുമാണ്‌. ഇതൊക്കെ വച്ചാണ്‌ തലക്കെട്ട് ഉർബൻ എന്നു നൽകിയത്. --ജേക്കബ് 06:59, 23 ഏപ്രിൽ 2008 (UTC)[മറുപടി]