സംവാദം:ഉസ്‌മാൻ ബിൻ അഫ്ഫാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലജ്ജയും ഔദാര്യവും അദ്ധേഹത്തിൻറെ ഏറ്റവും വലിയ വിശിഷ്ട ഗുണങ്ങളായിരുന്നു. ലജ്ജ ഒരു പുരുഷന്റെ വിശിഷ്ടഗുണമായിരുന്നുവെന്ന് അറിയുന്നത് ഇവിടെയാണ്. വാക്ക് മാറിപ്പോയതാണോ? അദ്ദേഹം എന്നെഴുതിയതിൽ അക്ഷരത്തെറ്റുണ്ട്. തിരുത്തിയിട്ടില്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

മലയാളം മാഷല്ലെ ഒന്ന് ശരിയാക്കൂ...ഞ്ഞങ്ങൾ എന്നോ മലയാളം മറന്നു.സിദ്ധീഖ് 08:10, 11 നവംബർ 2007 (UTC)[മറുപടി]

‘മലയാലം അരിയില്ലേ’? മലയാലം കുരച്ച് കുരച്ച് അരിയും എന്ന് പറയുന്ന പ്രവാസിയാകും മാഷേ ഇത് എഴുതിയത്..പാവങ്ങളെ ഒന്ന് സഹായിക്കൂ മലയാളം സാറെ! അവൻമാർ ആംഗലേയം പറഞ്ഞ് നാലു കാശുട്ടാക്കട്ടെ! അരിയുന്നവർ അവരെ സഹായിക്കൂ Dingismi 08:31, 11 നവംബർ 2007 (UTC)[മറുപടി]