സംവാദം:ഇലാസ്തികത

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രതിബലം = k \times ആതാനം

എന്ന സൂത്രവാക്യം മാറ്റി ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ സൂത്രവാക്യമാണ് ഇപ്പോൾ കൊടുത്തിരിക്കുന്നത്. രണ്ടും ഒന്നുതന്നെയാണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:13, 13 സെപ്റ്റംബർ 2012 (UTC)[മറുപടി]

ശരിയാണ്. വേറൊരു സംശയം. Stress-Strain curve നെ പ്രതിബല-ആതാന ആരേഖം എന്നോ പ്രതിബല-ആതാന വക്രം എന്നോ എഴുതേണ്ടത് ? --ക്യൂറിയസേട്ടൻ (സംവാദം) 12:16, 13 സെപ്റ്റംബർ 2012 (UTC)[മറുപടി]


മറ്റൊരു സംശയം. ലിമിറ്റ് ഓഫ് പ്രൊപ്പോർഷണാലിറ്റി വരെയേ രേഖീയമായി ആ ഗ്രാഫ് പോവുകയുള്ളൂ.അല്ലാതെ ഇലാസ്റ്റിക് ലിമിറ്റ് വരെ എന്നുള്ളത് കൃത്യമായ പറയൽ അല്ല. രഞ്ജിത്ത് കണ്ണൻകാട്ടിൽ (സംവാദം) 10:10, 12 ഡിസംബർ 2012 (UTC)[മറുപടി]

എങ്കിൽ മാറ്റുന്നതാവും ശരി. ലിമിറ്റ് ഓഫ് പ്രൊപോഷണാലിറ്റിയെപ്പറ്റി ഒന്നുരണ്ട് വാചകങ്ങളെങ്കിലും ചേർക്കുക കൂടി ചെയ്യാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 14:09, 12 ഡിസംബർ 2012 (UTC)[മറുപടി]

Use of elasticity[തിരുത്തുക]

In malayalam 2409:4073:193:B794:0:0:2724:48AC 11:32, 8 ഒക്ടോബർ 2022 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഇലാസ്തികത&oldid=3794949" എന്ന താളിൽനിന്ന് ശേഖരിച്ചത്