സംവാദം:ഇല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
float--റോജി പാലാ (സംവാദം) 01:55, 17 ഡിസംബർ 2011 (UTC)[മറുപടി]
എന്റെ വഹയും ഒരു float --വൈശാഖ്‌ കല്ലൂർ (സംവാദം) 03:35, 17 ഡിസംബർ 2011 (UTC)[മറുപടി]

"പത്രവൃന്തം" ഇതിൽ വൃന്തത്തിന്റെ അർത്ഥം എന്താണ്?

വൃന്ദം അല്ലേ?— ഈ തിരുത്തൽ നടത്തിയത് Sonujacobjose (സംവാദംസംഭാവനകൾ)

വൃന്തം എന്നാൽ ഞെട്ട് എന്നാണ്. പത്രം എന്നാൽ ഇല. പത്രവൃന്തം എന്നാൽ ഇലയുടെ ഞെട്ട്.--മനോജ്‌ .കെ 13:44, 17 ഡിസംബർ 2011 (UTC)[മറുപടി]

"sorry" വായിച്ചുനോക്കാതെയാണ് സംശയമുന്നയിച്ചത് . Sonujacobjose (സംവാദം) 13:49, 17 ഡിസംബർ 2011 (UTC)[മറുപടി]

ചിത്രശാല[തിരുത്തുക]

ഇതിന്റെ ചിത്രശാലയിലുള്ള എല്ലാ ചിത്രങ്ങളും വിക്ഷ്ണറി പൊതുസഞ്ചയത്തിലുള്ളതാണ്. അവ ഇവിടെ പ്രത്യക്ഷപ്പെടാൻ എന്തുചെയ്യാം?--ദിനേശ് വെള്ളക്കാട്ട് 09:29, 31 മേയ് 2012 (UTC)

Lamina-യുടെ മലയാളപദം എന്താണ്?--ജോസഫ് 16:07, 11 ഏപ്രിൽ 2018 (UTC) ഇലകളെപ്പറ്റിയാവുമ്പോൾ പത്രപാളി , പൊതുവേ സസ്യശാസ്ത്രത്തിൽ ശൽക്കം, പോള [1][മറുപടി]

ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 02:42, 12 ഏപ്രിൽ 2018 (UTC)[മറുപടി]
നന്ദി😊--ജോസഫ് 12:29, 13 ഏപ്രിൽ 2018 (UTC)[മറുപടി]
  1. സി. മാധവൻ പിള്ള (2005) [മാർച്ച് 1966]. എൻ.ബി.എസ്. ഇംഗ്ലീഷ് - മലയാളം നിഘണ്ടു. അച്ചടി: എം.പി. പോൾ സ്മാരക ഓഫ്‌സെറ്റ് പ്രിന്റിങ്ങ് പ്രസ്സ് (എസ്.പി.സി.എസ്),കോട്ടയം (S 6982 (B 1101) 01/05-06 (10-2000) (പരിഷ്കരിച്ച പത്താംപ്രതി ed.). കോട്ടയം: സാഹിത്യപ്രവർത്തകസഹകരണസംഘം ലിമിറ്റഡ്. p. 1642. {{cite book}}: Cite has empty unknown parameters: |accessyear=, |accessmonth=, |chapterurl=, and |coauthors= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=സംവാദം:ഇല&oldid=2787777" എന്ന താളിൽനിന്ന് ശേഖരിച്ചത്