സംവാദം:ഇറാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇറാന്‍ എന്ന ലേഖനവും പേര്‍ഷ്യ എന്ന ലേഖനവും ഒന്നാക്കേണ്ടകാര്യമില്ല. പേര്‍ഷ്യാസാമാരാജ്യം ലോകചരിത്രത്തിലെ പ്രധാന അദ്ധ്യായങ്ങളിലൊന്നും പ്രത്യേകമായി വികസിപ്പിയ്ക്കേണ്ട താളുമാണു്. ഇറാന്‍ ആധുനികരാജ്യമാണു് പഴയ പേര്‍ഷ്യാസാമാരാജ്യപ്രദേശങ്ങളുടെമേല്‍ ഇറാനു് കാര്യമായആധിപത്യമില്ല.

പൂര്‍ണമായും യോജിക്കുന്നു. അതിന്റെ പേര് പേര്‍ഷ്യന്‍ സാമ്രാജ്യം എന്ന് മാറ്റുന്ന കാര്യം പരിഗണിക്കാവുന്നതാണ്.--അഭി 15:18, 17 മേയ് 2008 (UTC)
മാറ്റിയിട്ടുണ്ട്. --ജേക്കബ് 15:29, 17 മേയ് 2008 (UTC)
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം