സംവാദം:ഇന്ത്യയിലെ വനിതാ സം‌വരണ ബിൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"വനിതാ സം‌വരണ ബിൽ(ഇന്ത്യ)" എന്നതായിരിക്കില്ലേ അനുയോജ്യ ശീർഷകം--വിചാരം 19:21, 10 മാർച്ച് 2010 (UTC)[മറുപടി]

വലയപ്രയോഗം സാധിക്കുമെങ്കിൽ തലക്കെട്ടിൽ ഒഴിവാക്കണം എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോഴത്തെ തലക്കെട്ട് നിലനിർത്തി തിരിച്ചുവിടൽ മതി എന്നാണ് എന്റെ അഭിപ്രായം. --Vssun 15:10, 11 മാർച്ച് 2010 (UTC)[മറുപടി]