സംവാദം:ആൽബർട്ട് ഐൻസ്റ്റൈൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൌമാരം അല്ല ല്ലോ കൗമാരം അല്ലേ ശരി.?നിഖില് 04:39, 7 ഓഗസ്റ്റ്‌ 2007 (UTC)

ആണല്ലോ. തിരുത്തിക്കോളൂ. ചില ടൂൾ ഉപയോഗിച്ചു മലയളം ടൈപ്പു ചെയ്താൽ (ഉദാ: കീമാൻ) കൌമാരം എന്നേ വരൂ. വിക്കിയിലെ ഇൻബിൽറ്റ് ടൂളിൽ കൃത്യമായി വരും. --Shiju Alex 04:36, 7 ഓഗസ്റ്റ്‌ 2007 (UTC)
അതേ ഈ യൌവ്വനത്തിനും എന്തോ പ്രശ്നമില്ലേ?നിഖില് 04:48, 7 ഓഗസ്റ്റ്‌ 2007 (UTC)
"ഔ"കാരം വരുന്നയിടത്ത് ഒക്കെ പ്രശ്നം ഉണ്ടാകും. കുറേ നമ്മൾ മാറ്റിയിട്ടുണ്ട്. ഉദാ: ഭൗതികം -ഭൌതികം , കൗമാരം - കൌമാരം , യൗവ്വനം - യൌവ്വനം. പഴയ പുസ്തകങ്ങളിലും മറ്റും പണ്ട് മുതലേ രണ്ട് വിധത്തിലും എഴുതാറുണ്ടായിരുന്നു. പക്ഷെ ഈ അടുത്തായി ഭൗതികം എന്നൊക്കെ ആണ് പൊതുവായി ഭൂരിപക്ഷം ആളുകളും സ്വീകരിച്ചു വരുന്നത്. അതിനാൽ യൂണിക്കോഡ് കൺസോർഷ്യവും ഭൗതികം എന്നു തന്നെ എഴുതിയാൽ മതിയെന്നു നിഷകർഷിച്ചു. അതിനാൽ ഇനി മുതൽ ഈ രീതിയിൽ തന്നെ എഴുതണം. ഇതും http://unicode.org/review/pr-93.html, ഇതും http://unicode.org/charts/PDF/U0D00.pdf കാണുക. --Shiju Alex 05:19, 7 ഓഗസ്റ്റ്‌ 2007 (UTC)
  1. അക്ഷരത്തെറ്റ്‌
  2. തിരുത്തിനെക്കുറിച്ച്
  3. മാദ്ധ്യമത്തെക്കുറിച്ച് അല്പം കൂടി എന്നിവ കൂടി കാണുവാൻ താത്പര്യപ്പെടുന്നു. --സാദിക്ക്‌ ഖാലിദ്‌ 07:10, 7 ഓഗസ്റ്റ്‌ 2007 (UTC)

ശരിയായ പേര്‌[തിരുത്തുക]

ആൽബർട്ട് ഐൻസ്റ്റൈൻ എന്നതല്ലേ ശരിയായ പേര്‌? ‌ Razimantv 12:11, 4 ഫെബ്രുവരി 2009 (UTC)[മറുപടി]

ഐൻസ്റ്റൈൻ തന്നെയായിരിക്കണം.. (IPA: /ˈælbɝt (-ət) ˈaɪnstaɪn/) --Vssun 12:40, 4 ഫെബ്രുവരി 2009 (UTC)[മറുപടി]

albert sambavanakal[തിരുത്തുക]

sambavanakal 2402:8100:3916:992:2220:8C48:BC49:1933 14:11, 20 ജൂലൈ 2021 (UTC)[മറുപടി]