സംവാദം:ആർക്കീയ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"അർക്കിയോൺ എന്ന സാമ്രാജ്യത്തിലെ ഒരു ജീവി അല്ലെങ്കിൽ സ്പീഷീസാണ് ഇവ" എന്നെഴുതിയിരിക്കുന്നത് ശരിയോ? ഒരു സാമ്രാജ്യത്തിൽ പെടുന്ന പല സ്പീഷീസ് ജീവികളല്ലേ ഇവ. പോരാഞ്ഞ് അറിയപ്പെടുന്ന നാലു ഫൈലങ്ങളായി തിരിക്കാം എന്നു താഴെയും പറയുന്നു. നാലു ഫലങ്ങൾ ഒരു സ്പീഷീസ് ആവില്ലല്ലോ.—ഈ തിരുത്തൽ നടത്തിയത് Georgekutty (സം‌വാദംസംഭാവനകൾ) 04:15,14 മാർച്ച് 2012‎

ഇവയുടെ വർഗ്ഗീകരണം ഇതുവരെ നിജപ്പെടുത്തിയിട്ടില്ല അറിയപ്പെടുന്നവയെ മാത്രമേ നാലു ഫൈലങ്ങളാക്കിയിട്ടുള്ളൂ. മറ്റുള്ള നിലനിൽക്കുന്നുണ്ട് എന്നു കണ്ടെത്തിയിട്ടുമുണ്ട്. --എഴുത്തുകാരി സംവാദം 03:58, 14 മാർച്ച് 2012 (UTC)[മറുപടി]

നാലു ഫൈലങ്ങൾ ഒരു സ്പീഷിസ് ആകുന്നതെങ്ങനെയെന്നായിരുന്നു എന്റെ സംശയം.ജോർജുകുട്ടി (സംവാദം) 12:41, 14 മാർച്ച് 2012 (UTC)[മറുപടി]

സ്പീഷീസുകൾ ആണ് ശരി ഒരു സ്പീഷീസ് അല്ല. താങ്കൾ പറഞ്ഞതു ശരിയാണ്. --എഴുത്തുകാരി സംവാദം 10:26, 28 മാർച്ച് 2012 (UTC)[മറുപടി]

അർക്കിയ എന്നല്ല ആർക്കീയ (archaea) എന്നാണ്.[തിരുത്തുക]

ആർക്കീയ (archaea) എന്നാണ് ശരിയായ ഉച്ചാരണം, അർക്കിയ എന്നല്ല. ആർകൈയ (ἀρχαῖα) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണു ഉദ്ഭവം. തലക്കെട്ടും ലേഖനത്തിലെ "അർക്കിയ"കളും മാറ്റിയിട്ടുണ്ട്. എല്ലാ "അർക്കിയ" കളെയും തെരഞ്ഞ് പിടിച്ച് മാറ്റാൻ സമയം കിട്ടിയില്ല. ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമല്ലോ. അർക്കിയോൺ, അർക്കിയോട്ട എന്നിങ്ങനെ വരുന്നവയും ആർക്കീയ എന്ന്‌ ചേർത്ത് മാറ്റണം.--സൂരജ് | suraj (സംവാദം) 15:15, 1 ജൂലൈ 2012 (UTC)[മറുപടി]

/ɑrˈkiːə/ – അർക്കീയ എന്നാണിവിടെ ഞാൻ കേൾക്കുന്നത്. IPA-യും അങ്ങനെയാണ് സൂചിപ്പിക്കുന്നത്. --Jairodz (സംവാദം) 13:19, 2 ജൂലൈ 2012 (UTC)[മറുപടി]

That's because Wiki uses the US English version. This is what Oxford gives as the right pronunciation : ɑːˈkiːə . See link here http://oxforddictionaries.com/definition/english/archaea . This is the pronunciation we use in Indian schools and colleges --144.82.47.155 19:07, 5 ജൂലൈ 2012 (UTC) (SURAJ RAJAN, not signed in)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആർക്കീയ&oldid=1370325" എന്ന താളിൽനിന്ന് ശേഖരിച്ചത്