സംവാദം:ആശയപ്രചാരണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലാ വിജ്ഞാനകോശങ്ങളിലും അത്യാവശ്യം വേണ്ട ലേഖനങ്ങളുടെ പട്ടികയിൽ മലയാളത്തിൽ ഇല്ലാതിരുന്ന ഒരെണ്ണമാണിത്. പൂർത്തിയാക്കാൻ സഹായിക്കാൻ അഭ്യർത്ഥിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 18:12, 9 ജനുവരി 2013 (UTC)[മറുപടി]

പ്രചാരണം അല്ലേ വേണ്ടത്? പ്രചരണം-പ്രചരിക്കലാ, പ്രചരിപ്പിക്കലിന് പ്രചാരണം തന്നെ വേണം ബിനു (സംവാദം) 05:41, 10 ജനുവരി 2013 (UTC)[മറുപടി]

അതെ. പ്രചരണം (circulation) ഉണ്ടായിത്തീരുവാൻ മനഃപൂർവ്വം നടത്തുന്ന പ്രവൃത്തിയെ പ്രചാരണം (Propaganda) എന്നു വേണം വിളിക്കാൻ. തലക്കെട്ടു മാറ്റാൻ അനുകൂലിക്കുന്നു. (കൂട്ടത്തിൽ: Campaign എന്ന വാക്കു് പലപ്പോഴും ഈ ഒരു ജോലിയ്ക്കു് ഉപയോഗിച്ചുകാണാറുണ്ടെങ്കിലും അതിന്റെ യഥാർത്ഥ സമാനപദം യജ്ഞം എന്നാണു്.) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 08:42, 10 ജനുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആശയപ്രചാരണം&oldid=4024820" എന്ന താളിൽനിന്ന് ശേഖരിച്ചത്