സംവാദം:ആവിൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശാസ്ത്രനാമം Holoptelia integrifolia Planch എന്ന ചെടിയാണ് ആവിൽ എന്നു കാണുന്നു. അവലാംബം: ഔഷദ സസ്യങ്ങൾ: ദോ. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 2.കേരളത്തിലെ ഔഷധ സസ്യങൾ ഡോ. സി. ഐ. ജോളി, കറന്റ് ബുക്സ്

ശരിയാണ്. Indian Elm. പക്ഷെ പടം ചേർത്തവർ ഒരു പക്ഷെ Europena Elm ന്റെ ടാക്സോ ബോക്സ് ചേർത്തതാവണം. Challiovsky Talkies ♫♫ 05:49, 23 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ദിനേശ് വാൽകേ എന്ന ബൊട്ടാണിസ്റ്റിന്റെ സൈറ്റിൽ നിന്ന് http://www.flowersofindia.net/catalog/slides/Indian%20Elm.html
"https://ml.wikipedia.org/w/index.php?title=സംവാദം:ആവിൽ&oldid=778754" എന്ന താളിൽനിന്ന് ശേഖരിച്ചത്