സംവാദം:ആന്റിബയോട്ടിക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദ്യത്തെ രണ്ടു വാചകങ്ങൾ consistent ആണോ? -- റസിമാൻ ടി വി 14:29, 9 ഒക്ടോബർ 2009 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കി അനുസരിച്ച് തിരുത്തിയിട്ടുണ്ട്. ആശയം വ്യക്തമാകുന്നുണ്ടോ എന്ന് നോക്കുക -- റസിമാൻ ടി വി 12:18, 10 ഒക്ടോബർ 2009 (UTC)[മറുപടി]

float --Vssun 12:33, 10 ഒക്ടോബർ 2009 (UTC) float എഴുത്തുകാരി സം‌വദിക്കൂ‍ 16:27, 10 ഒക്ടോബർ 2009 (UTC)[മറുപടി]

തത്തുല്യമായ ഇംഗ്ലീഷ് വിക്കി താ‌ളിന്റെ പേര് ആന്റിബാക്ടീരിയൽ എന്നാണ്. ഫംഗസ്സുകളെയും പ്രോട്ടോസോവകളെയും മറ്റും കൊല്ലുന്ന മരുന്നുകളെയും ആന്റീബയോട്ടിക് എന്നു പറയുമെങ്കിലും ആന്റീബാക്ടീരിയൽ എന്നാൽ ബാക്ടീരിയകളെ കൊല്ലുന്നവ മാത്രമാണ്. ഇതിന്റെയും തലക്കെട്ട് ആന്റീബാക്ടീരിയൽ എന്ന് മാറ്റേണ്ടതാണ് എന്നഭിപ്രായമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 16:25, 25 ജനുവരി 2013 (UTC)[മറുപടി]