സംവാദം:ആനക്കര

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഞ്ചായത്തിനെ പറ്റി നല്ലൊരു ലേഖനം വേറെ കിടക്കുന്നു[തിരുത്തുക]

ആനക്കര പഞ്ചായത്തിനെ കുറിച്ച് ഇവിടെ നല്ലൊരു ലേഖനം ഉണ്ട്. ഇവ ലയിപ്പിക്കുക Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 04:41, 23 ജൂൺ 2011 (UTC)[മറുപടി]

പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനക്കര. ലയിപ്പിക്കേണ്ടതില്ല.--റോജി പാലാ (സംവാദം) 11:54, 11 ജനുവരി 2012 (UTC)[മറുപടി]

അക്കിത്തം നാരായണന്റെ വീട് ആനക്കരയിലല്ല. കുമരനെല്ലൂരിൽ ആണ്. മഹാകവി അക്കിത്തത്തിന്റെ സഹോദരനാണ്.ഷാജി (സംവാദം) 13:44, 27 ഒക്ടോബർ 2016 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആനക്കര&oldid=2419084" എന്ന താളിൽനിന്ന് ശേഖരിച്ചത്