സംവാദം:ആഗോളതാപനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം ഒന്നു നന്നാക്കിയെടുക്കണമല്ലോ? സിമി ഈ ലേഖനത്തിൽ ഇത് എന്താണെന്ന് അല്ല പറയുന്നത്. ഇത് മൂലം ഉണ്ടാ‍കുന്ന കാര്യങ്ങൾ ,തലയില്ലാതെ വാൽ മാത്രം ആർക്കെങ്കിലും ഒന്ന് ശരിയാക്കാൻ പെറ്റുമോ, എന്നാൽ സാധിക്കാത്തത് കൊണ്ടാണ് പറയുന്നത് കേട്ടോ!! സിമി എഫ് ഡിയും ഹാങ് ഓണും കളഞ്ഞല്ലോ? ശരിയാക്കാനുള്ള നീക്കമുണ്ടെന്ന് കരുതട്ടെ!! :) --  ജിഗേഷ്  ►സന്ദേശങ്ങൾ  13:47, 7 ജൂൺ 2007 (UTC)[മറുപടി]

തുടങ്ങിവെച്ചിട്ടുണ്ട്. En:Global_warming-ൽ കൂടുതൽ വിവരങ്ങളുണ്ട്. Simynazareth 14:20, 7 ജൂൺ 2007 (UTC)simynazareth[മറുപടി]
Global dimming - എന്നതിന്‌ ഒരു മലയാളം പദം ഉണ്ടോ? (En:Global dimming ) ShajiA 18:55, 16 ഒക്ടോബർ 2007 (UTC)[മറുപടി]

Getting the article up to date[തിരുത്തുക]

Hello Meenakshi nandhini

Sorry for writing in English on your Wikipedia. I guess you reverted my change because you can correct the article better yourself? Actually of course any native speaker can update the article better than I can. There is not very much wrong with it according to https://meta.wikimedia.org/wiki/Climate_change_portal/climate_denial_review

But it is a little out of date. Might you be able to update it? For example from https://www.ipcc.ch/report/ar6/wg1/ ?

Chidgk1 (സംവാദം) 12:49, 20 ജനുവരി 2022 (UTC)[മറുപടി]

Hi Chidgk1, I updated the article. Thanking you --Meenakshi nandhini (സംവാദം) 09:10, 21 ജനുവരി 2022 (UTC)[മറുപടി]
Thank you very much

ആഗോളതാപനം[തിരുത്തുക]

no comments 2409:4073:215:B80A:0:0:9C:28A0 04:51, 7 ജൂലൈ 2022 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആഗോളതാപനം&oldid=3755812" എന്ന താളിൽനിന്ന് ശേഖരിച്ചത്