സംവാദം:അൾട്രാവയലറ്റ് തരംഗം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൾട്രാവയലറ്റിന് അതിനീലലോഹിതതരംഗം എന്ന മലയാളപദമുണ്ടെങ്കിൽ അതിനെ വ്യാപകമായി വിക്കിയിൽ ഉപയോഗിച്ചുകൂടേ?--Vssun 23:07, 8 ഫെബ്രുവരി 2009 (UTC)
അതൊരു കൃത്രിമ പദാനുപദ തർജ്ജുമ ആണു്.വായിക്കുന്നവർ അന്തം വിടുകയേ ഉള്ളൂ. ഇതുവരെയും എവിടേയും ഈ പദം ഉപയോഗിച്ചു കണ്ടിട്ടില്ല. അതിനാൽ അൾട്രാവയലറ്റ് എന്നു തന്നെ മതി.--Shiju Alex|ഷിജു അലക്സ് 02:21, 9 ഫെബ്രുവരി 2009 (UTC)
-
- ഇതൊരു കൃതൃമ പരിഭാഷയല്ല. ഇത് ഉപയോഗിക്കുന്ന പല പുസ്തകങ്ങളും ഉണ്ട്
ഉദാ:ഇ-ഇ-മ നിഘണ്ടു. ടി രാമലിംഗം പിള്ള,
ഉത്തർഖണ്ഡിലൂടെ എം. കെ. രാമചന്ദ്രൻ --അഖിലൻ 07:51, 18 ഫെബ്രുവരി 2012 (UTC)