സംവാദം:അസ്സീസിയിലെ ഫ്രാൻസിസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആമുഖം താളിൽ പിന്തുടരേണ്ട കീഴ്വഴക്കങ്ങൾ ഉണ്ട് അതനുസരിച്ച് തിരുത്തിയിട്ടുണ്ട്. എല്ലാ ലേഖനങ്ങളിലും അത് ശ്രദ്ധിക്കുമല്ലോ. --ചള്ളിയാൻ ♫ ♫ 08:11, 8 ജനുവരി 2008 (UTC)[മറുപടി]

ഇങ്ങനെ ഒരു കീഴ്വഴക്കം ഞാൻ ശ്രദ്ധിച്ചില്ല. ചൂണ്ടിക്കാണിച്ചതിനും തിരുത്തിയതിനും നന്ദി. Georgekutty 15:09, 8 ജനുവരി 2008 (UTC)[മറുപടി]

ലേഖനത്തിൽ ഞാൻ ജനനവർഷമേ കൊടുത്തിട്ടുള്ളു. അത് 1182 ആണ്. ജനന വർഷം പോലും അത്ര ഉറപ്പുള്ളതല്ല. 1181 ആണെന്നും പറയാറുണ്ടെൻകിലും 1182 എന്നാണ് കൂടുതൽ കണ്ടിരിക്കുന്നത്. അതുകൊണ്ട്, പടത്തിനു താഴെ കൊടുത്തിരിക്കുന്ന ജനനതിയതി മാറ്റുന്നതല്ലേ നല്ലത്? Georgekutty 17:02, 14 ജനുവരി 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിലും സമാന ചർച്ച ഉണ്ടായിട്ടുണ്ട്. ആരും 1181/1182 എന്നത് ശ്രദ്ധിക്കുന്നേ ഇല്ലേ? --ചള്ളിയാൻ ♫ ♫ 17:13, 14 ജനുവരി 2008 (UTC)[മറുപടി]