സംവാദം:അവിയൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ന്റമ്മോ.. ചിരിച്ച് ചിരിച്ച് ചാവാറായി..

തയ്യാറാക്കുന്ന വിധം ആദ്യമായി പച്ചക്കറികൾ എല്ലാം 1.5 ഇഞ്ച് നീളത്തിലും കാലിഞ്ച് കനത്തിലും അരിയുക. ചേന അരിഞ്ഞതിനു ശേഷം ധാരാളം വെള്ളത്തിൽ കഴുകുക. എല്ലാ പച്ചക്കറികളും ഉപ്പ്, ......

ഇങ്ങനെ അളന്നുമുറിക്കുന്നവന്/വൾക്ക് എന്റെ അഭിനന്ദനങ്ങൾ.— ഈ തിരുത്തൽ നടത്തിയത് Naveen Sankar (സംവാദംസംഭാവനകൾ)

പാരമ്പര്യ രീതിയിൽ തയ്യാറാക്കുന്ന അവിയലിൽ ഉള്ളി ചേർക്കില്ല.Anoop menon 07:08, 24 ഏപ്രിൽ 2009 (UTC)[മറുപടി]

പാചകവിധി[തിരുത്തുക]

പാചകവിധി നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. WP:NOTCOOKBOOK പ്രകാരം.-Irshadpp (സംവാദം) 17:14, 28 ഓഗസ്റ്റ് 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അവിയൽ&oldid=3424112" എന്ന താളിൽനിന്ന് ശേഖരിച്ചത്