സംവാദം:അമ്മ (വിവക്ഷകൾ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവിടെ അമൃതാനന്ദമയിയെ അമ്മ എന്ന പേരിൽ പരാമർശിക്കപ്പെടുന്നു എന്നതിനു പകരം, ഹിന്ദുമതത്തിലെ സ്ത്രീദൈവങ്ങളെ അമ്മ എന്നു വിളിക്കുന്നു എന്നാക്കണം. --Vssun 15:55, 25 ഡിസംബർ 2009 (UTC)[മറുപടി]

ഇവിടെ അമൃതാനന്ദമയിയും ജയലളിതയുമൊക്കെ അപ്രസക്തമല്ലേ? ഇവരെക്കുറിച്ചറിയാൻ ആരും 'അമ്മ' എന്ന് അടിച്ച് തിരയില്ലല്ലോ. --തച്ചന്റെ മകൻ 16:57, 25 ഡിസംബർ 2009 (UTC)[മറുപടി]

ഇളംതച്ചന്റെ അഭിപ്രായത്തോട് യോജിക്കുന്നു. --Vssun 07:07, 26 ഡിസംബർ 2009 (UTC)[മറുപടി]

നീക്കിയിട്ടുണ്ട് -- റസിമാൻ ടി വി 07:12, 26 ഡിസംബർ 2009 (UTC)[മറുപടി]

മാത അമൃതാനന്ദമയി വളരെ വ്യാപകമയ രീതിയിൽ അറിയപ്പെടുന്നതു അമ്മ എന്ന പെരിൽ ആണു.goole, yahoo മുതലായ search engine കളിൽ ഒക്കെ അമ്മ എന്നു തിരഞാൽ ആദ്യം ലഭിക്കുന്ന ലിങ്കും അമൃതാനന്ദമയിയുടേ ആണു. ആയതിനാൽ അമ്മ (വിവക്ഷകൾ) എന്ന താളിൽ അമൃതാനന്ദമയി എന്നതു അതിപ്രസക്തമാണു. — ഈ തിരുത്തൽ നടത്തിയത് Kannan843 (സംവാദംസംഭാവനകൾ)

അല്ല. പെഴ്സണലൈസ് ചെയ്ത സെർച്ചിലായിരിക്കാം അങ്ങനെ ലഭിക്കുന്നത്. --Vssun (സംവാദം) 08:07, 28 സെപ്റ്റംബർ 2012 (UTC)[മറുപടി]
ഇതാ ഗൂഗിളമ്മ, ഇതു യാഹുവമ്മ ഇവിടെയൊന്നുമില്ലല്ലോ? --റോജി പാലാ (സംവാദം) 08:14, 28 സെപ്റ്റംബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അമ്മ_(വിവക്ഷകൾ)&oldid=4025219" എന്ന താളിൽനിന്ന് ശേഖരിച്ചത്