സംവാദം:അമൃതാനന്ദമയി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കലേഷ് പത്രങ്ങൾ റഫറൻസ് ആയി സൈറ്റ് ചെയ്യുമ്പോൾ വർഷം തിയ്യതി, എഡിഷൻ, പേജ്, കോളം എന്നിവ നൽകാൻ ശ്രമിക്കുക. അവ താങ്കൾ വായിച്ചിട്ടാണ് എഴുതുന്നത് എങ്കിൽ കാര്യം എളുപ്പമാണല്ലോ. പിന്നീട് വായിക്കുന്നവർക്ക് ഗ്രന്ഥശാലയിൽ നിന്നും മറ്റും റഫറൻസ് തപ്പാൻ വിഷമമുണ്ടാവരുത്. --ചള്ളിയാൻ 13:09, 7 മാർച്ച് 2007 (UTC)[മറുപടി]

പറയക്കടവ് എന്നല്ല " പറയകടവ് " എന്നതാണ് ശരിയായ നാമം.. —ഈ തിരുത്തൽ നടത്തിയത് Renjithbaburaj (സം‌വാദംസംഭാവനകൾ)

നാമ മാറ്റം.........[തിരുത്തുക]

പറയക്കടവ് എന്നല്ല " പറയകടവ് " എന്നതാണ് ശരിയായ നാമം..—ഈ തിരുത്തൽ നടത്തിയത് Renjithbaburaj (സം‌വാദംസംഭാവനകൾ)

പിൻ കോഡ്[തിരുത്തുക]

ശരിയായ പിൻ കോഡ് 690525—ഈ തിരുത്തൽ നടത്തിയത് Renjithbaburaj (സം‌വാദംസംഭാവനകൾ)

‘സുധാമണി എന്ന പേരിൽ ജനിച്ചു.’ ജനിച്ചപ്പോഴേ പേരുണ്ടായിരുന്നോ?—ഈ തിരുത്തൽ നടത്തിയത് 86.96.226.15 (സം‌വാദംസംഭാവനകൾ)

തിരുത്തിയെഴുതിയിട്ടുണ്ട്. --Vssun 04:18, 13 ജനുവരി 2009 (UTC)[മറുപടി]

വിദ്യാഭ്യാസം[തിരുത്തുക]

>>അഞ്ചാം വയസ്സിൽ ശ്രായിക്കാട് സ്കൂളിൽ സുധാമണിയെ ഒന്നാം ക്ലാസ്സിൽ ചേർത്തു << എന്ന് ഒരു ഭാഗത്ത് പറയുന്നു. >> പത്താമത്തെ വയസ്സിൽ അഞ്ചാം ക്ലാസ്സിൽ പഠനമാരംഭിച്ചെങ്കിലും << എന്ന് മറ്റൊരിടത്ത്. കുട്ടിയായിരിക്കുമ്പോൾ സുധാമണി രണ്ടു തവണ പഠനത്തിനായി ചേർന്നിരുന്നുവോ ? അരുൺ / അരുൺ (സംവാദം) 09:56, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]

അൺറഫറൻസ്‌ഡ്[തിരുത്തുക]

ഈ ലേഖനത്തിന്റെ അവലംബമായി ചേർത്തിരിക്കുന്ന തെളിവുകൾ റഫറൻസായി സ്വീകരിക്കാൻ കഴിയുകയില്ല. ആധികാരികത ഫലകം ചേർക്കുന്നു--Anoopan| അനൂപൻ 08:17, 13 ജനുവരി 2009 (UTC)[മറുപടി]

ഇപ്പോൾ ആധികാരികമായോ -- ലീ 2©©8 /††← 08:28, 13 ജനുവരി 2009 (UTC)[മറുപടി]

ഇപ്പോഴും ആധികാരികമായിട്ടില്ല.ഈ വാചകം നോക്കൂ

ഇതിനു അവലംബമായി ചേർത്തിരിക്കുന്ന പുസ്തകത്തിന്റെ പ്രസാധകരെയും നോക്കൂ.

മാതാ അമൃതാനന്ദമയി ജീവിതചരിത്രം - പ്രൊഫസ്സർ. എം. രാമകൃഷ്ണൻ നാ‍യർ. മാതാ അമൃതാനന്ദമയിമിഷൻ ട്രസ്റ്റ്, അമൃതപുരി.പി.ഓ. കൊല്ലം 6905225 --Anoopan| അനൂപൻ 08:41, 13 ജനുവരി 2009 (UTC)[മറുപടി]

മുകളിലെ അഭിപ്രായത്തോട് യോജിക്കുന്നു. ഇതൊരിക്കലും ഒരു ന്യൂട്രൽ സോഴ്സല്ല. വേണമെങ്കിൽ "അവകാശപ്പെടുന്നു" എന്ന രീതിയിൽ എഴുതിയാൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം തീർക്കാം, --പ്രതീഷ് പ്രകാശ് 10:20, 13 ജനുവരി 2009 (UTC)

ശരിയായ നാമം 'മാതാ അമൃതാനന്ദമയി ദേവി' എന്നാണു,'ദേവി' എന്നുള്ളതു നാമ വിശേഷണം അല്ല.അതു പേരിന്റെ ഭാഗമാണു .ആശ്രമതിന്റെ ഔദ്യൊഗീക വബ്സൈറ്റിലും,അശ്രമേതര അന്താരാഷ്ട്ട്ര ഔദ്യൊഗിക രെഖകലിലും( 'മാത അമൃതാനന്ദമയി ദേവി' എന്നാണു കാണുന്നതു. [അവലംബം ആവശ്യമാണ്][[1]],[[2]],[[3]]

ലേഖനം എല്ലാ അർത്ഥത്തിലും അമൃതാ ട്രസ്റ്റിന്റെ പ്രമോഷൻ പേജ് എന്ന നിലയിൽ മാത്രം കാണാവുന്ന ഒന്നാണ്. സ്രോതസ്സില്ലാത്ത അവകാശ വാദങ്ങളുടെ കുത്തൊഴുക്ക് മാത്രം.— ഈ തിരുത്തൽ നടത്തിയത് Praveenkoramkottil (സംവാദംസംഭാവനകൾ)
ധൈര്യശാലിയായി വിവരങ്ങൾ മാറ്റിയെഴുതൂ പ്രവീൺ. --Anoop | അനൂപ് (സംവാദം) 10:17, 2 മേയ് 2012 (UTC)[മറുപടി]

100 കോടി[തിരുത്തുക]

സുനാമി ബാധിതർക്കുള്ള 100 കോടി രൂപയുടെ ദുരിതാശ്വാസപദ്ധിതികൾ പ്രഖ്യാപിച്ചെന്നല്ലേ ഈ അവലംബത്തിലുള്ളത്. ട്രസ്റ്റ് പദ്ധതി നടപ്പാക്കി എന്ന് ലേഖനത്തിലും. --Vssun (സംവാദം) 14:19, 2 ഒക്ടോബർ 2012 (UTC)[മറുപടി]

വ്യക്തിവിവരങ്ങൾ[തിരുത്തുക]

ലേഖനത്തിൽ വ്യക്തിപരമായ വിവരങ്ങൾ നന്നേ കുറവ്--162.210.196.168 11:16, 14 ജൂലൈ 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അമൃതാനന്ദമയി&oldid=1966934" എന്ന താളിൽനിന്ന് ശേഖരിച്ചത്