സംവാദം:അപ്പോളോ പദ്ധതി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്പോളോ പദ്ധതി താളിൽ ഞാനെഴുതിയ ലേഖനതിലെ അപ്പോളോ 11 എന്ന ഉപവിഭാഗത്തിൽ നിന്നും അധിക ഭാഗങ്ങളും എടുത്ത് അപ്പോളോ 11 എന്ന ലേഖനത്തിൽ ചേർത്തിരിക്കുന്നു. അങ്ങനെ ചെയ്യുന്നത് വിക്കിപീഡിയ നയങ്ങൾക്ക് ചേർന്നതാണോ എന്നറിയുവാൻ ആഗ്രഹിക്കുന്നു. --Babug** 16:42, 25 ഒക്ടോബർ 2011 (UTC)[മറുപടി]

ഞാനാണ് ചേർത്തത്. നയത്തിനെതിരല്ല. ഈ താളിൽ അത്യാവശ്യവിവരങ്ങൾ നിലനിർത്തി പ്രധാന ലേഖനമായി നിലവിലുണ്ടായിരുന്ന അപ്പോളോ 11 എന്ന താളിലേക്ക് ഫലകം ഉൾപ്പടെ ചേർത്തിട്ടുണ്ട്. --റോജി പാലാ 16:48, 25 ഒക്ടോബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അപ്പോളോ_പദ്ധതി&oldid=1087563" എന്ന താളിൽനിന്ന് ശേഖരിച്ചത്