സംവാദം:അന്റാർട്ടിക്ക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യക്കു പുറത്തുള്ള തപാലാഫീസ് അന്റാർട്ടിക്കയിൽ ഉണ്ടെന്നു ഹരിശ്രീയിൽ വായിച്ചു......ശരിക്കും അങ്ങനെ ഒരു സംഭവം ഇല്ലേ?? താളിൽ നിന്നും നീക്കം ചെയ്തതുകൊണ്ടു ചോദിച്ചതാണ്‌--Jayeshj 04:59, 23 ഫെബ്രുവരി 2010 (UTC)[മറുപടി]

താളിൽ നിന്നും അത് നീക്കം ചെയ്തിട്ടില്ല. യോജ്യമായ ഭാഗത്തേക്ക് നീക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇത് അന്റാർട്ടിക്കയെക്കുറിച്ചുള്ള താളല്ലേ? അതുകൊണ്ട് ഇന്ത്യക്കുപുറത്തുള്ള തപാലാപ്പീസ് എന്ന ഒരു വിഭാഗം ആവശ്യമില്ല, മറിച്ച് ഭാരതീയപര്യവേഷണങ്ങൾ എന്ന ഭാഗത്ത് ചേർക്കാവുന്ന ഒരു വിവരം മാത്രമാണത്. താൾ ഇനിയും വികസിക്കുകയാണെങ്കിൽ ഭാരതീയപര്യവേഷണങ്ങൾ എന്ന ഭാഗത്തെ ഈ ലേഖനത്തിൽ നിർത്തുന്നതിനു പകരം മറ്റൊരു ലേഖനത്തിലേക്ക് മാറ്റേണ്ടതായും വരും. --Vssun 05:09, 23 ഫെബ്രുവരി 2010 (UTC)[മറുപടി]

'ദക്ഷിണധ്രുവം അന്റാർട്ടിക്കയിലാണ് സ്ഥിതിചെയ്യുന്നത്' എന്നു പറയുന്നത് കൊല്ലം കേരളത്തിലാണ് സ്ഥിതിചെയ്യുന്നത് എന്നുപറയുന്നതു പോലെയാണ്. കേരൽത്തിലാണ് എന്നു പോരേ? ' കൈക്കൊണ്ട്' എന്ന പദത്തിന് സ്വീകരിച്ച് എന്നാണ് അർത്ഥം - കരാറിന് രൂപം നല്കിയതും (എഴുതി ഉണ്ടക്കിയത്) ഒപ്പുവെച്ചതും ഈ രാജ്യങ്ങൾ തന്നെയല്ലേ? Kjbinukj (സംവാദം) 08:11, 15 മാർച്ച് 2012 (UTC) ബിനു കെ ജെ[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അന്റാർട്ടിക്ക&oldid=1370310" എന്ന താളിൽനിന്ന് ശേഖരിച്ചത്