സംവാദം:അന്തരീക്ഷം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്തരീക്ഷവും വായുവും എന്തു ചെയ്യണം.. ഇംഗ്ലീഷ് വിക്കിയിൽ റീഡയറക്റ്റാണ് ഉപയോഗിച്ചിരുന്നത്..--Vssun 18:53, 11 ഏപ്രിൽ 2007 (UTC)
- ആകർഷിച്ചു നിർത്തിയിരിക്കുന്ന വായുവിന്റെ അടുക്കിനാണ് അന്തരീക്ഷം
വാതകമല്ലേ പ്രവീണേ.--Shiju Alex 07:20, 16 ഏപ്രിൽ 2007 (UTC)
ആം, എന്റെ പിഴ--പ്രവീൺ:സംവാദം 06:17, 29 ഓഗസ്റ്റ് 2007 (UTC)