സംവാദം:അനോക്സിയ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പക്ഷപാതം[തിരുത്തുക]

തലവേദന, തലകറക്കം, കൈകാലുകളിലും സന്ധികളിലും വേദന, പക്ഷപാതം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇതിലുള്ള "പക്ഷപാതം" ഏതാണ്. -- Raghith 08:18, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]

പക്ഷവാതം എന്നാണ് വേണ്ടത്. കാര്യമായുള്ള ചോദ്യമായിരുന്നോ,അതോ ഒരു ആക്ഷേപഹാസ്യമായിരുന്നോ? :) - Johnchacks 08:24, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]
എന്നാൽ അത് തിരുത്തുന്നു. -- Raghith 08:38, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]

പക്ഷവാതം-പക്ഷാഘാതം[തിരുത്തുക]

പക്ഷവാതവും, പക്ഷാഘാതവും തമ്മിൽ മാറ്റമുണ്ടോ? --Vssun (സുനിൽ) 08:42, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]
നെറ്റിൽ ഒരു തിരച്ചിൽ നടത്തിയിട്ട് രണ്ടും വ്യത്യസ്തമാണെന്നു പറയാൻ കഴിയുന്നില്ല. എന്നാൽ ഒന്നാണെന്നു പറയാനുള്ള ധൈര്യം ആയിട്ടുമില്ല. കൂടുതൽ അറിവുള്ളവർ പറയട്ടെ -Johnchacks 09:08, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]
പക്ഷവാതവും, പക്ഷാഘാതവും ഒന്നു തന്നെയാണെന്നാണ് നിഘണ്ടുക്കളിൽ നിന്ന് മനസിലാകുന്നത്. പക്ഷവാതം എന്ന തിരിച്ചുവിടൽ താൾ സൃഷ്ടിക്കുന്നു--Johnchacks 01:27, 28 ഓഗസ്റ്റ് 2011 (UTC)[മറുപടി]

നന്ദി --Vssun (സുനിൽ) 08:33, 30 ഓഗസ്റ്റ് 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അനോക്സിയ&oldid=1043717" എന്ന താളിൽനിന്ന് ശേഖരിച്ചത്