സംവാദം:അടൂർ ഗോപാലകൃഷ്ണൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിഴൽക്കുത്ത് തന്നെയാണേ മാഷെ, കൂടുതൽ വിവരങ്ങൾക്ക് http://thatsmalayalam.oneindia.in/news/2003/08/05/ker-nizhalkuttu.html , ഇത് ബ്ലോഗ്ഗാണെന്നു തോന്നുന്നു രീതികൾ അതുപോലെയാണ്‌ http://www.moonnamidam.com/31/krn.htm . പക്ഷേ ഇത് തികച്ചും ബ്ലോഗ്ഗ് തന്നെ http://chithravishesham.blogspot.com/. ഇതിൽ കൂടുതൽ തെളിവുകൾ വേണമോ?--സുഗീഷ് 18:22, 17 നവംബർ 2007 (UTC)[മറുപടി]

ബ്ലോഗ് ഒന്നു കാണുക. ലിങ്കും.എന്നിട്ടു തീരുമാനിക്കുക--അനൂപൻ 05:47, 18 നവംബർ 2007 (UTC)[മറുപടി]

ഒരെ സൈറ്റ് തന്നെ രണ്ട് രീതിയിൽ എഴുതിയിരിക്കുന്നു. പിന്നെ എന്തു ചെയ്യാനാ.. എന്തായാലും രണ്ട് മൂന്ന് ദിവസം കഴിയട്ടെ. ഏതാണ്‌ ശരിയെന്ന് അറിയാം.--സുഗീഷ് 20:44, 18 നവംബർ 2007 (UTC)[മറുപടി]

അടൂരിന്റെ സിനിമകളെക്കുറിച്ചെല്ലാം സ്റ്റബ്ബെങ്കിലും വേണം. വിക്കിയിലെ സിനിമക്കാർക്കാരെങ്കിലും ഒന്ന് മുൻകൈയെടുക്കാമോ? -- റസിമാൻ ടി വി 08:15, 15 ജൂലൈ 2009 (UTC)[മറുപടി]

നിഴൽക്കുത്ത് എന്നാണ് ശരി--Vicharam 14:01, 15 ജൂലൈ 2009 (UTC)[മറുപടി]

ഹ്രസ്വ ചിത്രങ്ങളുടെ കൂട്ടത്തിൽ - കിളിമാനൂരിൽ ഒരു ദശലക്ഷാധിപതി - ഇങ്ങനെയൊന്നുണ്ടോ ?--കണ്ണൻ ഷൺമുഖം 02:23, 19 ജൂലൈ 2017 (UTC)[മറുപടി]