സംവാദം:അജയ് കുമാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് തെറ്റല്ലേ. മുതിർന്നവരുടെ ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്തവരിൽ ഏറ്റവും നീളം കുറഞ്ഞ നായക നടൻ എന്ന ബഹുമതി അല്ലേ അജയകുമാറിന്റെ പേരിൽ? ഇത് കാണുകhttp://in.movies.yahoo.com/news-detail/14554/Tamil-actor-Pakru-enters-Guinness-Book.html

നീളത്തിന്റെ കാര്യത്തിലും സംശയമുണ്ട്.--Anoopan| അനൂപൻ 08:43, 1 ഒക്ടോബർ 2008 (UTC)[മറുപടി]

http://in.movies.yahoo.com/news-detail/14264/Undapakru-shortest-actor.html ഇവിടെ കുറച്ചു കൂടി വിവരങ്ങളുണ്ട്. --Vssun 10:43, 1 ഒക്ടോബർ 2008 (UTC)[മറുപടി]
മുകളിലെ വാർത്തയനുസരിച്ച് അദ്ദേഹത്തിന്റെ ഉയരം രണ്ടടി പത്തിഞ്ച് ആണ്‌. അതായത്. 80.36 സെന്റീമീറ്റർ. --Vssun 10:45, 1 ഒക്ടോബർ 2008 (UTC)[മറുപടി]
നായകവേഷമല്ല. ഒരു ചിത്രത്തിൽ മുഴുനീളെ പ്രത്യക്ഷപ്പെടുന്ന ഏറ്റവും ഉയരം കുറഞ്ഞ അഭിനേതാവ്..--Vssun 10:47, 1 ഒക്ടോബർ 2008 (UTC)[മറുപടി]
http://news.bbc.co.uk/1/hi/world/south_asia/4824414.stm ഇവിടെ ഇദ്ദേഹത്തിന്റെ പൊക്കം 2 അടി 5 ഇഞ്ചാണ്‌ (76 സെ.മി.) .. വിളിച്ചു നോക്കി പൊക്കം അളക്കേണ്ടി വരും. --Vssun 10:55, 1 ഒക്ടോബർ 2008 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

ഗിന്നസ് പക്രു എന്നാക്കട്ടെ? അങ്ങനെയല്ലേ അദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നത്? --Jairodz സം‌വാദം 03:35, 29 ഒക്ടോബർ 2011 (UTC)[മറുപടി]

അജയ് കുമാർ എന്ന പേരിനേക്കാൾ ഗിന്നസ് പക്രു, പക്രു എന്ന പേരുകളിൽത്തന്നെയാണ് അദ്ദേഹം സുപരിചിതൻ എന്ന കാര്യത്തിൽ തർക്കമില്ല. എങ്കിലും അജയകുമാർ എന്ന പേരിൽ അദ്ദേഹം അറിയപ്പെടുന്നു/അറിയപ്പെട്ടിരുന്നു എന്നതുകൊണ്ട് മാറ്റത്തെ അനുകൂലിക്കാൻ (വ്യക്തിപർമായി) സാധിക്കുന്നില്ല. --Vssun (സുനിൽ) 06:56, 29 ഒക്ടോബർ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അജയ്_കുമാർ&oldid=1090168" എന്ന താളിൽനിന്ന് ശേഖരിച്ചത്